Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അന്തമില്ലാത്തൊരാഴത്തിലേക്കിതാ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2018, 02:30 am IST
in Vicharam

അടുത്തിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കും  നേതാക്കള്‍ക്കും ഒരു പുതിയ അറിവ് പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചു. സിപിഎം എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് എന്നാണ്, അല്ലാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള മാര്‍ക്‌സിസ്റ്റ് എന്നല്ലെന്ന്. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റിയതുപോലെയായി.

”അന്തമില്ലാത്തൊരാഴത്തിലേക്കിതാ ഹന്ത താഴുന്നു താഴുന്നു കഷ്ടം” എന്ന കുമാരനാശാന്റെ വരികള്‍ സിപിഎമ്മിനെക്കുറിച്ചായിരുന്നോ എന്ന് ആരും സംശയിച്ചുപോകുന്ന തകര്‍ച്ച.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി  സഖ്യമുണ്ടാക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ കേരളത്തില്‍ എത്ര പേര്‍ പാര്‍ട്ടിക്കൊപ്പം നിലയുറപ്പിക്കുമെന്ന് കണ്ടുതന്നെ അറിയണം. കേരളത്തിന്റെ വടക്കെ അറ്റത്തുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ആര്‍. ശങ്കര്‍-പട്ടം താണുപിള്ള സര്‍ക്കാരിന്റെ കാലത്ത് പോലീസ് വെരിഫിക്കേഷന്‍ എന്ന ‘കുടുംബം കലക്കി’ പരിശോധനയിലൂടെ എത്ര നിരപരാധികളെയാണ് സര്‍ക്കാര്‍ ഉദ്യോഗം നല്‍കാതെ തെരുവാധാരമാക്കിയത്. ഇക്കാര്യം മാത്രം മതി കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് കൂട്ടുകെട്ട് തകര്‍ന്നടിയാന്‍. പട്ടാളത്തില്‍ ഏതെങ്കിലും അനഭിമതന്‍ ചേര്‍ന്നെന്നറിഞ്ഞാല്‍ ഉടനെ കമ്മ്യൂണിസ്റ്റാണെന്ന വിവരം പട്ടാള മേധാവികളെ അറിയിച്ച് അവിടുന്ന് അയാളെ പുറത്താക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസായിരുന്നു. ഇങ്ങനെ പട്ടാളത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരെ സഹകരിപ്പിച്ചുകൊണ്ടാണ് സിപിഎം കെട്ടുറപ്പുള്ളൊരു വളണ്ടിയര്‍ സംഘടന രൂപീകരിച്ചതെന്ന വസ്തുത പരസ്യമായ രഹസ്യം മാത്രം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇവിടെ വിതച്ച ഒരുപാട് ദ്രോഹ നടപടികളുടെ വിളവ് കൊയ്യാന്‍ സിപിഎം ‘കടിച്ചതിനെക്കൊണ്ടുതന്നെ വിഷം നീക്കാന്‍ ശ്രമിച്ചെന്നിരിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മൃതിയേക്കാള്‍ ഭയാനകമായ ദുര്‍ദ്ദിനങ്ങളായിരിക്കുമത്.എന്തായാലും, അടുത്ത് കേരളവും നഷ്ടപ്പെട്ടാല്‍ ഇനിയും എകെജിമാരും കൃഷ്ണപിള്ളമാരും ഇവിടെ എന്തായാലും ജനിക്കാന്‍ സാധ്യത കുറവായതു കാരണം സ്വതന്ത്രന്മാരെ കൂട്ടിന് കിട്ടുമോ എന്നന്വേഷിക്കാന്‍ പാര്‍ട്ടി നിര്‍ബദ്ധമായിത്തീരുമെന്ന കാര്യം തീര്‍ച്ച. മാറിയ പരിതഃസ്ഥിതിയില്‍ ‘കൃഷ്ണ ഗിരി’ എസ്റ്റേറ്റിന്റെ കാര്യം സര്‍ക്കാര്‍ കൈവിടില്ലെന്ന് സഖാക്കള്‍ തീരുമാനിച്ചാല്‍ ഒരുനിമിഷം മതി ഇടതുപക്ഷത്തെ ഒഴിവാക്കി മറ്റെവിടെയെങ്കിലും ചേക്കേറാന്‍ നമ്മുടെ വയനാടന്‍ ജേര്‍ണലിസ്റ്റ് സാക്ഷാല്‍ വീരേന്ദ്രന്‍ തീരുമാനിക്കും, തീര്‍ച്ച! മൂപ്പര്‍ക്ക് കൃഷ്ണ ഗിരി എസ്റ്റേറ്റാണ് താല്‍പര്യം, അതല്ലാതെ സോഷ്യലിസമോ ഇടതുപക്ഷമോ അല്ലെന്ന് പലതവണ തെളിയിച്ചതല്ലേ?

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.