Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ്സ് കയറ്റം പ്രഖ്യാപിക്കും മുമ്പ് പാഠപുസ്തക വിതരണം: സര്‍വ്വത്ര ആശയക്കുഴപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 04:10 am IST
in Kerala

തളിപ്പറമ്പ്: മധ്യവേനലവധിക്ക് മുമ്പ് പരീക്ഷ തീരുന്ന മുറയ്‌ക്ക് കുട്ടികള്‍ക്ക് പാഠപുസ്തകം നല്‍കണമെന്ന നിര്‍ദ്ദേശം ആശങ്കയും അവ്യക്തതയും ഉണ്ടാക്കുന്നു.  മെയ് രണ്ടാണ് ക്ലാസ്സ് കയറ്റം പ്രഖ്യാപിക്കുന്ന ദിവസം. അതിനു മുമ്പ് പാഠപുസ്തകം നല്‍കുമ്പോള്‍ പരീക്ഷയ്‌ക്ക് എന്ത് പ്രസക്തി എന്ന ചോദ്യമുയരുകയാണ്.  കുട്ടി  പഠിക്കുന്ന ക്ലാസ്സിന്റെ തൊട്ട് മുന്നിലുള്ള ക്ലാസ്സിലെ പുസ്തകം നല്‍കാനാണ്  വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം. 

ഒന്നു മുതല്‍ എട്ടാം ക്‌ളാസ് വരെയുള്ള   ഒരു കുട്ടിയും തോല്‍ക്കില്ല എന്ന തുറന്നു സമ്മതിക്കലാണിത്.  ഒന്നും പഠിച്ചില്ലെങ്കിലും  ക്ലാസ്സ് കയറ്റം ലഭിക്കുമെന്ന വിശ്വാസം കുട്ടികളില്‍ ഇത് ഉറപ്പിന്നു. സ്‌കൂള്‍ സഹ.  സംഘങ്ങള്‍ മുഖേന   എല്ലാ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവ വിതരണം ചെയ്ത വിദ്യാലയങ്ങള്‍  കുറവാണ്. പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം മതി പുസ്തക വിതരണം എന്ന് മിക്ക വിദ്യാലയങ്ങളിലേയും അധ്യാപകയോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പാഠപുസ്തകത്തിന്റെ കൂടുതല്‍ കുറവ് കണക്ക് നല്‍കണം എന്ന് വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഏപ്രില്‍ ആദ്യ ആഴ്‌ച്ചയില്‍ത്തന്നെ കണക്ക് നല്‍കണം. 

രണ്ടാം ക്ലാസ്സ് മുതല്‍ ഒന്‍പതാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവസാന പരീക്ഷ തീരുന്ന മുറയ്‌ക്ക് പുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്ന് പറയുന്ന നിര്‍ദ്ദേശത്തില്‍ ഒരു വൈരുദ്ധ്യവും കടന്നു കൂടിയിട്ടുണ്ട്. ഈ അറിയിപ്പില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളുടെ കൂടുതല്‍ -കുറവ് കണക്കുകള്‍ എത്തിക്കണമെന്നു പറയുന്നു. ഒന്നാം ക്ലാസ്സില്‍ ചേരാന്‍ സാധ്യതയുള്ള കുട്ടികളുടെ കണക്ക് കൊടുത്താണ് പ്രഥമാദ്ധ്യാപകര്‍ പുസ്തകം കൈപ്പറ്റിയത്. മാര്‍ച്ച് മാസത്തില്‍ പൊതുവെ ഒന്നാം ക്ലാസ്സില്‍ കുട്ടികളെ രക്ഷിതാക്കള്‍ ചേര്‍ക്കാറില്ല. മിക്ക രക്ഷിതാക്കളും മെയ് മാസത്തിലാണ് കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കുക. എന്നാല്‍ അഡ്മിഷന്‍ ആരംഭിക്കാതെ പ്രഥമാദ്ധ്യാപകര്‍ക്ക് പാഠപുസ്തകത്തിന്റെ കൂടുതല്‍ കുറവ് കണക്ക് നല്‍കാന്‍ സാധിക്കില്ല.

9, 10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ വിലകൊടുത്ത് വാങ്ങണം. വേനലവധിക്കാലത്ത് സൗകര്യം പോലെയാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ പണം കൊടുത്ത് വാങ്ങുക. അതിന്റെ കൂടുതല്‍ കുറവ് കണക്കും ഏപ്രില്‍ ആദ്യവാരം നല്‍കണം. ഒരു പ്രായോഗിക ചിന്തയും ഇല്ലാതെ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന പതിവ് അടുത്ത കാലത്തായി വിദ്യാഭ്യാസ വകുപ്പില്‍ ഏറി വരികയാണെന്ന് പ്രഥമാദ്ധ്യാപകര്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.