Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

613 പേര്‍ പറയുന്നു; ആര് ഭരിച്ചാലും ഞങ്ങളെ സ്ഥലം മാറ്റില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2018, 04:00 am IST
in Kerala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ കയറിയ നാള്‍ മുതല്‍  സ്ഥലംമാറ്റമില്ലാതെ തുടരുന്നത് 613  ജീവനക്കാര്‍.  ഏത് മുന്നണി ഭരണം വന്നാലും ഇവര്‍ക്ക് സ്ഥലം മാറ്റമില്ല. അതിനുള്ള ഒറ്റമൂലിയും ഇവരുടെ കൈകളിലുണ്ട്.  ഭരണത്തിനനുസരിച്ച് യൂണിയന്‍ മാറിയാല്‍ മതി.  മന്ത്രി ഘടക കക്ഷയില്‍പ്പെട്ടയാളാണെങ്കില്‍ ആ പാര്‍ട്ടിയിലെ യൂണിയനില്‍ ചേര്‍ന്നാല്‍  സുരക്ഷിതമായി ആ ഓഫീസില്‍ തന്നെ ജോലി നോക്കാം.

 സര്‍വ്വീസ് കാലാവധിയുടെ  പേരില്‍ കണ്ടക്ടറെയും ഡ്രൈവറെയും തലങ്ങും വിലങ്ങും സ്ഥലംമാറ്റുമ്പോഴാണ്  സ്ഥലമാറ്റമില്ലാതെ 613 പേര്‍ ജോലി നോക്കുന്നത്. തിരുവനന്തപുരം ചീഫ് ഓഫീസില്‍ മാത്രം  47 പേരുണ്ട്. കൊല്ലം, എറണാകുളം തുടങ്ങി സംസ്ഥാനത്തെ  മിക്ക ഡിപ്പോകളിലും ഇത്തരത്തില്‍ ജോലി നോക്കുന്നവരുണ്ട്. 

  സ്ഥലംമാറ്റം ഇല്ലെങ്കിലും  ഇവര്‍ സ്ഥാനക്കയറ്റം യഥാവിധി നേടുന്നുണ്ട്.  സാധാരണ സ്ഥാനക്കയറ്റം നല്‍കുമ്പോള്‍ ഓഫീസ് മാറ്റവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കാറുണ്ട്. ഈ നിയമവും ഇക്കൂട്ടര്‍ക്ക് ബാധകമല്ല.  ഉദ്യോഗക്കയറ്റം ലഭിക്കുമ്പോള്‍ ജോലി നോക്കിയ ഓഫീസില്‍ ഒഴിവ് ഇല്ലെങ്കില്‍ അതിനും കെഎസ്ആര്‍ടിസിയില്‍ സംവിധാനം ഉണ്ട്. സ്ഥാനംക്കയറ്റം ലഭിച്ച തസ്തികയില്‍ ജോലി നോക്കുന്നയാള്‍ നീണ്ട അവധി അപേക്ഷ നല്‍കും. ഉദ്യോഗകയറ്റം ലഭിച്ചയാള്‍ ഈ തസ്തികയില്‍ പ്രവേശിക്കും. ഒരു മാസത്തിനിടക്ക് സുരക്ഷിതമായ മറ്റൊരു ലാവണം ആ ഓഫീസില്‍ ഇവര്‍ കണ്ടെത്തും. സ്ഥാനം സുരക്ഷിതമായാല്‍  അവധി അപേക്ഷ നല്‍കിയ ആള്‍ അവധി റദ്ദാക്കി വീണ്ടും ജോലിയില്‍ പ്രവേശിക്കും. ഇതിനുള്ള നിയമവിധേയമായ ‘വിദ്യകള്‍’ സ്ഥലം മാറ്റമില്ലാത്തവര്‍ക്ക് നന്നായിട്ട് അറിയാം. അതിനാല്‍ ആര്‍ക്കും പരാതിപ്പെടാനും സാധിക്കില്ല. 

 സ്ഥലംമാറ്റമില്ലാതെ ഇവര്‍ ഒരേ ഓഫീസില്‍ തുടരുന്നത് കോര്‍പ്പറേഷന് എന്തെങ്കിലും നേട്ടമുണ്ടാക്കാനാണോ എന്ന നിയമസഭയിലെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയത്  ‘വിവരം ശേഖരിച്ചു വരന്നു’ എന്നാണ്.  സ്ഥലം മാറ്റം ഇല്ലാത്തവരെ ഓഫീസ് മാറ്റി നിയമിക്കുമോ എന്ന ചോദ്യത്തിനും ‘വിവരം ശേഖരിക്കുന്നതേ ഉള്ളൂ’ എന്നാണ് ഉത്തരം, ഈ ഉത്തരം തയ്യാറാക്കിയതിനു പിന്നിലും സ്ഥലമാറ്റം ഇല്ലാത്തവരാണെന്നാണ് ചീഫ് ഓഫീസിലെ സംസാരം 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

India

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

Kerala

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

Automobile

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

പുതിയ വാര്‍ത്തകള്‍

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

തൊഴിൽ വിജയവും വൻ സാമ്പത്തിക ലാഭവും: സമ്പൂർണ്ണ ഇടവ മാസഫലം 2026 – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വൈദ്യുതി മോഷണം ക്രി​മി​ന​ൽ കു​റ്റം, പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം കേ​സ്: കെ​എ​സ്ഇ​ബി

ഇന്ത്യയിലെ വോട്ടെടുപ്പിൽ വിദേശ ഇടപെടലോ? തമിഴ്‌നാട്ടിൽ വോട്ട് ചെയ്ത് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 25 വിദേശ പൗരന്മാർ വിമാനത്താവളത്തിൽ പിടിയിൽ

പ്രതിസന്ധികള്‍ മറികടന്ന് സൂര്യ ചിത്രം ‘കറുപ്പ്’ തിയേറ്ററുകളില്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് 3 മണിക്ക് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.