Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റൊണാൾഡോ രക്ഷകനായി; പോർച്ചുഗൽ ജയിച്ചുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2018, 04:15 am IST
in Football

സൂറിച്ച്: സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ രക്ഷകനായി. സൗഹൃദ മത്സരത്തില്‍ ഈജിപ്റ്റിനെതിരെ തോല്‍വിയിലേക്ക് നീങ്ങിയ സ്വന്തം ടീമിനെ  രണ്ടുമിനിറ്റിനിടെ രണ്ട് ഗോള്‍ അടിച്ച് റൊണാള്‍ഡോ വിജയത്തിലേക്ക് തിരച്ചുകൊണ്ടുവന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ മുഹമ്മദ് സാലായുടെ ഈജിപ്റ്റിനെ തോല്‍പ്പിച്ചത്.

ഈ സീസണില്‍ 28 ഗോളുമായി പ്രീമിയര്‍ ലീഗില്‍ കത്തിനില്‍ക്കുന്ന ലവിര്‍പൂള്‍ താരം മുഹമ്മദ് സാലാ 56-ാം മിനിറ്റില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്റ്റിനെ മുന്നിലെത്തിച്ചു. പക്ഷെ തന്റെ കരിയറിലെ 900-ാം മത്സരത്തിനിറങ്ങിയ റൊണാള്‍ഡോ സാലായുടെ പ്രതീക്ഷകള്‍ രണ്ട് ഗോളില്‍ മുക്കിക്കളഞ്ഞു. രണ്ടാം പുകതിയുടെ അധികസമയത്താണ്  റൊണാള്‍ഡോ രണ്ടു ഗോളും നേടിയത്. ഇതോടെ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടുന്ന ഗോളുകള്‍ളുടെ ഏണ്ണം 81 ആയി.1990നുശേഷം ഇതാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ ഈജിപ്ത്ത് ഇത്തവണ ആതിഥേയരായ റഷ്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് മത്സരിക്കുക. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ മത്സരിക്കും.

ലോകകപ്പില്‍ കിരീട സാധ്യതയുള്ള മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ മികച്ച വിജയം കുറിച്ചു.പരിക്കേറ്റ നെയ്‌മറെ കൂടാതെയിറങ്ങിയ ബ്രസീല്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ അവസരങ്ങള്‍ തുലച്ച ബ്രസീല്‍ രണ്ടാം പകുതിയില്‍ പ്രായശ്ചിത്തം ചെയ്തു. മൂന്ന് ഗോളുകള്‍ റഷ്യയുടെ വലക്കുളളിലാക്കി.

മിറാന്‍ഡ, ഫലിപ്പേ കുടിഞ്ഞോ, പോളീഞ്ഞോ എന്നിവരാണ് ഗോളുകള്‍ നേടിയത്.സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസിയെ കൂടാതെയിറങ്ങിയ അര്‍ജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇറ്റലിയെ പരാജയപ്പെടുത്തി. പരിക്കിനെ തുടര്‍ന്നാണ് മെസി വിട്ടുന്നത്.എവര്‍ ബനേഗ, മാനുവല്‍ എന്നിവരാണ് അര്‍ജന്റീനയ്‌ക്കായി ഗോളുകള്‍ നേടിയത്.

നിലവിലെ ലോകചാമ്പ്യന്മാരായ ജര്‍മനിയെ സ്‌പെയിന്‍ സമനിലയില്‍ പിടിച്ചുനിര്‍ത്തി 1-1.  റോഡ്രിഗോ മോറേനോയുടെ ഗോളില്‍ സ്‌പെയിന്‍ മുന്നിലെത്തി. പക്ഷെ തോമസ് മുള്ളറുടെ ലോങ്ങ് റേഞ്ചര്‍ ജര്‍മനിയെ തോല്‍വിയില്‍ നിന്ന് കരകയറ്റി. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇംഗ്ലണ്ട് ഹോളണ്ടിനെതിരെ വിജയം നേടി. സൗഹൃദ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ ഹോളണ്ടിനെ തോല്‍പ്പിച്ചത്. ജെസി ലിന്‍ഗാര്‍ഡാണ് ഗോള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ കൊളംബിയ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചു. യുവാന്‍ ക്യൂന്‍ടെറോ അവസാന നിമിഷം പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് കൊളംബിയയ്‌ക്ക് വിജയമൊരുക്കിയത്. മൂറില്‍ , ഫാല്‍ക്കോ എന്നിവരാണ് കൊളംബിയയുടെ മറ്റ് സ്‌കോര്‍മാര്‍. ഫ്രാന്‍സിനുവേണ്ട് ജിറൗഡും ലെമറും ഗോള്‍ നേടി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

India

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

India

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ് ജയില്‍ മോചിതനായി; മോചനം 11 വര്‍ഷത്തിനുശേഷം

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.