Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കണ്ണന്താനം ഇടപെട്ടു; കേന്ദ്രം 20 കോടി അനുവദിച്ചു ‘മോടി’യാവാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2018, 02:00 am IST
in Kottayam

കോട്ടയം: അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് കോട്ടയം റെയില്‍വേ സ്റ്റേഷനും. 

പദ്ധതിയുടെ നടത്തിപ്പിനായി 20 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. റെയില്‍വേ വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കോട്ടയം, കോഴിക്കോട്, പാലക്കാട് സ്റ്റേഷനുകളുടെ വികസനത്തിനായി 20 കോടി വീതം അനുവദിക്കാന്‍ തീരുമാനമായത്. 

എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട കോട്ടയം സ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര്‍ കാത്തിരിക്കുന്നത്. ഏറെ പ്രധാനപ്പെട്ട ശബരിമല തീര്‍ത്ഥാടനകേന്ദ്രവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സ്റ്റേഷനെന്ന പരിഗണനയും കോട്ടയത്തിന് നേട്ടമായി. മുഖം മിനുക്കലിന്റെ ഭാഗമായി നടത്തേണ്ട പദ്ധതികള്‍ സമര്‍പ്പിക്കാന്‍ റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇരു പ്ലാറ്റ് ഫോമുകളിലും ലിഫ്റ്റുകള്‍, എസി വിശ്രമമുറി, എസി ഭക്ഷണശാല, കൂടുതല്‍ യന്ത്രപ്പടികള്‍ എന്നിവ ഉണ്ടാകും. 

നിലവില്‍ കോട്ടയത്ത് മൂന്ന്  പ്ലാറ്റ് ഫോമുകളാണുള്ളത്. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി രണ്ട് പ്ലാറ്റ് ഫോമുകള്‍കൂടി നിര്‍മ്മിക്കാന്‍ നീക്കമുണ്ട്. അങ്ങനെയെങ്കില്‍ ഗുഡ്‌ഷെഡിന്റെ ഭാഗത്തായിരിക്കും പ്ലാറ്റ് ഫോമുകള്‍ നിര്‍മ്മിക്കുക. രണ്ടാം പ്ലാറ്റ് ഫോമിന്റെ അടിത്തറ കോണ്‍ക്രീറ്റ് ചെയ്യുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും.

പരിമിതികള്‍ ഏറെ…. 

നിലവില്‍ എല്ലാ പ്ലാറ്റ് ഫോമുകള്‍ക്ക് പൂര്‍ണ്ണമായി മേല്‍ക്കൂരയായിട്ടില്ല. 

ഗുഡ്‌ഷെപ്പേര്‍ഡ് റോഡിന്റെ ഭാഗത്ത് പാര്‍ക്കിങ് സൗകര്യമൊരുക്കി ഒരു പ്രവേശന കവാടം കൂടി നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇത് നടപ്പിലായാല്‍ റെയില്‍വേ സ്റ്റേഷനില്‍ അനുഭവിക്കുന്ന ഗതാഗതകുരുക്കിന് പരിഹാരമാകും. 

ശബരിമല തീര്‍ത്ഥാടനകാലത്ത് പാര്‍ക്കിംങിന് എറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 

സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്റ്റേഷനില്‍ ഓട്ടോമാറ്റിക് കാര്‍ പാര്‍ക്കിങ് സിസ്റ്റം നടപ്പിലാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.