Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പൂരം പൂത്തിറങ്ങി, മേളം പെയ്തിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2018, 02:00 am IST
in Kottayam

കോട്ടയം: വേനല്‍ച്ചൂടിനൊടുവിലെത്തിയ മഴയിലും അടങ്ങാത്ത ആവേശമായി തിരുനക്കര പൂരം പൂത്തിറങ്ങി. 

കിഴക്കന്‍ ചേരുവാരത്തില്‍ 11. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ 11. ആകെ 22 ഗജവീരന്മാര്‍ തലയെടുപ്പോടെ നിരന്നതോടെ ആവേശം അണപൊട്ടി. ഒപ്പമുയര്‍ന്ന മേളപ്പെരുക്കത്തില്‍ അക്ഷരനഗരി ആടിയുലഞ്ഞു. 

രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ തിരുനക്കരയിലേക്കെത്തി. കോടിമത പള്ളിപ്പുറത്തു കാവ്, അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, കൊപ്രത്ത് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രം, മള്ളൂര്‍ കുളങ്ങര മഹാദേവ ക്ഷേത്രം, എരുത്തിക്കല്‍ ദേവി ക്ഷേത്രം, പുത്തനങ്ങാടി ദേവി ക്ഷേത്രം, തളിക്കോട്ട ശ്രീ മഹാദേവര്‍ ക്ഷേത്രം, നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട ചെറുപൂരങ്ങള്‍ ഉച്ചയോടെ തന്നെ തിരുനക്കരയപ്പന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നു.

വൈകിട്ട് നാലു മണിയോടെ ഗജവീരന്മാര്‍ ഓരോരുത്തരായി ക്ഷേത്ര ഗോപുരനടയിറങ്ങി ജനാരവത്തെ അഭിവാദ്യം ചെയ്തതോടെ ക്ഷേത്രമൈതാനം ആരവങ്ങളില്‍ മുങ്ങി. ഓരോ ആനയുടെയും വിശേഷണങ്ങള്‍ക്ക് ജനക്കൂട്ടം ആര്‍പ്പുമുഴക്കി. ഏറ്റവുമൊടുവില്‍ തിരുനക്കര തേവരുടെ തിടമ്പേറ്റിയ തൃക്കടവൂര്‍ ശിവരാജു മൈതാനത്തെത്തിയതോടെ പൂരത്തിനു തുടക്കമായി. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ തൃക്കടവൂര്‍ ശിവരാജുവും കിഴക്കന്‍ ചേരുവാരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഗജവീരന്മാരെ നയിച്ചു. മൈതാനമധ്യത്തില്‍ തയ്യാറാക്കിയ വേദിയില്‍ തന്ത്രി കണ്ഠര് മോഹനര് ദീപം തെളിയിച്ചതോടെ പൂരത്തിനു തുടക്കമായി. ചൊവ്വല്ലൂര്‍ മോഹനന്‍ നായര്‍, ഗുരുവായൂര്‍ കമല്‍നാഥ്, കലാമണ്ഡലം പുരുഷോത്തമന്‍ എന്നിവരുടെ പ്രമാണിത്തത്തില്‍ എഴുപത്തഞ്ചില്‍പ്പരം കലാകാരന്മാര്‍ ഒരുക്കിയ പാണ്ടിമേളത്തില്‍ നഗരം അലിഞ്ഞു. ഓരോ കാലവും കൊട്ടിക്കയറുമ്പോള്‍ മേളപ്രേമികള്‍ ആവേശത്തോടെ താളം പിടിച്ചു. ഇതിനൊപ്പം കുടമാറ്റവും കൂടിയായപ്പോള്‍ പൂരം അക്ഷരാര്‍ത്ഥത്തില്‍ പൂരമായി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കുടമാറ്റം ഒരുക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.