Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി; കേരളത്തിന് തകർപ്പൻ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 04:20 am IST
in Football

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് മിന്നുന്ന തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ചണ്ഡീഗഢിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കേരള യുവനിര തകര്‍ത്തു. രവീന്ദ്ര സരോവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കേരളത്തിനായി എം.എസ്. ജിതിന്‍ രണ്ട് ഗോളുകള്‍ നേടി. സജിത്ത്, ശ്രീക്കുട്ടന്‍, അഫ്ദാല്‍ എന്നിവര്‍ ഓരോ ഗോള്‍ നേടി. ചണ്ഡീഗഢിന്റെ ആശ്വാസഗോള്‍ വിശാല്‍ ശര്‍മ്മ സ്വന്തമാക്കി.

കളിയുടെ തുടക്കം മുതല്‍ എതിരാളികളെ നിലംതൊടാന്‍ അനുവദിക്കാതെ കേരളത്തിന്റെ കൗമാര താരങ്ങള്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 11-ാം മിനിറ്റില്‍ ലീഡ് നേടി. ജിതിനാണ് സ്‌കോറര്‍. വലതു വിങ്ങിലൂടെ മുന്നേറിയ ജിതിന്റെ ഷോട്ട് തടുക്കാന്‍ ചണ്ഡിഗഡ് ഗോള്‍കീപ്പര്‍ മന്‍വീര്‍ സിങ് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. എട്ട് മിനിറ്റിനുശേഷം കേരളം ലീഡ് ഉയര്‍ത്തി. സജിത് പൗലോസാണ് ഗോള്‍നേടിയത്. ഗോളിന് വഴിയൊരുക്കിയത് ജിതിനും. ഇതോടെ ആദ്യപകുതിയില്‍ കേരളം 2-0ന് മുന്നില്‍. ഇടയ്‌ക്ക് ചണ്ഡീഗഢ് താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കേരള നായകന്‍ രാഹുല്‍ വി. രാജ് കെട്ടിയുയര്‍ത്തിയ പ്രതിരോധം ഭേദിക്കാനായില്ല.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് ആയപ്പോള്‍ കേരളം മൂന്നാം ഗോളും നേടി. വി.കെ. അഫ്ദലാണ് ഇത്തവണ ലക്ഷ്യം കണ്ടത്. രണ്ട് മിനിറ്റിനുശേഷം ജിതിന്‍ തന്റെ രണ്ടാം ഗോളും നേടി. ചണ്ഡീഗഢ് പ്രതിരോധപിഴവില്‍ നിന്നായിരുന്നു ജിതിന്റെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ ശ്രീക്കുട്ടന്‍ 79-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ കേരളത്തിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി. 87-ാം മിനിറ്റില്‍ ബോക്‌സിനുള്ളിലുണ്ടായ ആശയക്കുഴപ്പം മുതലാക്കി വികാസ് റാണയാണ് ചണ്ഡീഗഢിന്റെ ആശ്വാസ ഗോള്‍ നേടിയത്. കേരള ഗോളി മിഥുനെ മത്സരത്തിലൊരിക്കല്‍ പോലും കാര്യമായി പരീക്ഷിക്കാന്‍ ചണ്ഡീഗഢ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കേരളം അടുത്ത മത്സരത്തില്‍ 23ന് മണിപ്പൂരുമായി കളിക്കും.

ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ബംഗാളും മികച്ച ജയം നേടി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ മണിപ്പൂരിനെ അവര്‍ തോല്‍പ്പിച്ചു. ബംഗാളിനായി സുമിത് ദാസ് ഇരട്ട ഗോള്‍ നേടി. വിദ്യാസാഗര്‍ സിങും ഒരെണ്ണം സ്വന്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.