Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

വീണ്ടും ചെന്നൈയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2018, 05:25 am IST
in Football

ബംഗളൂരു: മെയില്‍സണിന്റെ ഇരട്ട ഗോളില്‍ ചെന്നൈയില്‍ എഫ്‌സിക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം. ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ ബംഗ്‌ളൂരു എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്  തകര്‍ത്താണ് ചെന്നൈയിന്‍ കിരീടം നേടിയത്. ഐഎസ്എല്ലില്‍ ചെന്നൈയിന്റെ രണ്ടാം കിരീടമാണിത്.

45, 67 മിനിറ്റുകളിലാണ് മെയില്‍സണ്‍ ഗോള്‍ നേടിയത്. റാഫേല്‍ അഗസ്‌റ്റോയാണ് മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തത്. ബം്ഗളൂരുവിന് വേണ്ടി ക്യാപറ്റ്ന്‍ സുനില്‍ ഛേത്രിയും മിക്കുവുമാണ് ഗോള്‍ നേടിയത്. ബംഗളൂരു എഫ് സി തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചു. അതേസമയം ചെന്നൈയിന്‍ തുടക്കത്തില്‍ അമിതാവേശം കാട്ടിയില്ല. കളി പുരോഗമിച്ചതോടെ അവരും അവസരത്തിനൊത്തുയര്‍ന്നു.പ്രന്തണ്ടാം  മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു മുന്നിലെത്തി.

പന്തുമായി മുന്നേറിയ ഉദാന്ത് നീട്ടിക്കൊടുത്ത പന്തില്‍ , ഉയര്‍ന്ന ചാടി തലവെച്ചാണ് സുനില്‍ ഛേത്രി ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വഴങ്ങിയതോടെ ചെന്നൈയിന്‍ ഉണര്‍ന്നു. എട്ടുമിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ഗോള്‍ മടക്കി. കോര്‍ണര്‍ക്കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോള്‍ മുഖത്തേക്ക് ഉയര്‍ന്നുവന്ന പന്ത് ഹെഡറിലൂടെ മെയില്‍സണ്‍ അല്‍വസ് ബംഗ്‌ളൂരുവിന്റെ വലക്കുള്ളിലാക്കി. തുടര്‍ന്ന് ഇരു ടീമുകളും പോരാട്ടം മുറുക്കിയതോടെ ഇരു ഗോള്‍ മുഖത്തും പന്ത് കയറിയിറങ്ങി. ആദ്യ പകുതിയവസാനിക്കാന്‍ അഞ്ചുമിനിറ്റുള്ളപ്പോള്‍ ഇരു ടീമുകളും കളിയുടെ വേഗം കുറച്ചു. പക്ഷെ ഇടവേളയ്‌ക്ക് തൊട്ടുമുമ്പ് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി. മെയില്‍സണ്‍ അല്‍വസാണ് വീണ്ടും ബംഗ്‌ളൂരുവിന്റെ വല ചലിപ്പിച്ചത്.

ഇടവേളയ്‌ക്ക് ചെന്നൈയിന്‍ 2-1 ന് മുന്നിട്ടുനിന്നു.രണ്ടാം പകുതിയുടെ തുടക്കത്തിലും ബംഗ്‌ളൂരു ചെന്നൈയിന്‍ ഗോള്‍ മുഖത്ത് നിരന്തരം ആക്രമണം നടത്തി. പക്ഷെ ചെന്നൈയിന്റെ പ്രതിരോധനിര ഉറച്ചുനിന്നതോടെ അവര്‍ക്ക് ഗോള്‍ നേടാനായില്ല. പ്രത്യാക്രമണം നടത്തിയ ചെന്നൈയിന്‍ 67-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി . റാഫേല്‍ അഗസ്‌റ്റോയാണ് സ്‌കോര്‍ ചെയ്തത്. ഇടതു വിങ്ങിലൂടെ മുന്നേറിയ നെല്‍സണ്‍ പന്ത് ജെജെക്ക് പാസ് ചെയ്തു. ജെജെ ഗോള്‍ മുഖത്തേക്ക് നീട്ടിയ പന്ത് പിടിച്ചെടുത്ത അഗസ്‌റ്റോ ബംഗ്‌ളൂരുവിന്റെ വലയിലേക്ക് ഷോട്ട് ഉതിര്‍ത്തു.രണ്ടാം പകുതിയുടെ അധികസമത്ത് ബംഗ്‌ളൂരു രണ്ടാം ഗോള്‍ നേടി. മിക്കുവാണ് ഹെഡറിലൂടെ സ്‌കോര്‍ ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൽപിജി സിലിണ്ടറിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍;ജനങ്ങള്‍ പരിഭ്രാന്തരാകരുത്

India

ഹരീഷ് റാണ വേദനയില്ലാത്ത ലോകത്തേക്ക്, രാജ്യത്തെ ആദ്യത്തെ ദയാവധം

Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിതര്‍ക്കം : 6 പളളികള്‍ ഏറ്റെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.