Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യവസായ മേഖലയിലെ ദുഷ്പ്രവണത

Janmabhumi Online by Janmabhumi Online
Mar 15, 2018, 03:50 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ദക്ഷിണേന്ത്യയില്‍ അതിവേഗം വളരുന്ന വ്യവസായമേഖലയാണ് കോയമ്പത്തൂര്‍. അവിടെ പുതിയ സംരംഭകരില്‍ 60 ശതമാനവും മലയാളികളാണ്. മലയാളികള്‍ ജന്മനാട്ടില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കാതെ എന്തുകൊണ്ട് അന്യസംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നു എന്ന ചോദ്യം പരക്കെ ഉയരാറുണ്ട്. കേരളത്തിന്റെ പ്രതികൂല മനോഭാവമാണ് അതിനുത്തരം. പുതിയ സംരംഭങ്ങള്‍ക്കായി ആരെങ്കിലും മുതിര്‍ന്നാല്‍ അവര്‍ക്ക് ദുഃഖകരമായ അനുഭവമാണ് എല്ലാ രംഗത്തുമുള്ളത്. സര്‍ക്കാര്‍തലത്തില്‍ വ്യവസായങ്ങള്‍ക്ക് അനുകൂല സാഹചര്യമുണ്ടാക്കാന്‍ ഏകജാലകമെന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.

ഏകജാലകമെന്നല്ല, ഒരു ജാലകവും സംരംഭകര്‍ക്കായി തുറക്കാറില്ല എന്നതാണ് ഒന്നാമത്തെ തടസ്സം. ലൈസന്‍സുകള്‍ക്ക് അപേക്ഷിച്ചാല്‍ അതോടെ അപേക്ഷകന്റെ അസ്ഥിവാരം തോണ്ടാന്‍ തുടങ്ങും. ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്‌ട്രീയക്കാരും പരിസ്ഥിതിക്കാരും മാത്രമല്ല, തദ്ദേശ വാദവുമെല്ലാം തല പൊക്കും. പിന്നെ ജീവനും കൊണ്ടോടേണ്ട ഗതിയിലാകും സംരംഭകന്‍. പാര്‍ട്ടികളും പോലീസുമൊന്നും സഹായിക്കാനെത്തുകയില്ല. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുനലൂരിലെ സുഗതന്‍. 

വര്‍ഷങ്ങളായി ദുബായി വര്‍ക് ഷോപ്പ് ജോലിയില്‍ മുഴുകിയ സുഗതന്‍ ജന്മനാട്ടില്‍ തിരിച്ചെത്തി വര്‍ക് ഷോപ്പ് നടത്താനൊരുങ്ങി. സ്ഥലം കണ്ടെത്തി ഷെഡ് കെട്ടിപ്പൊക്കിയപ്പോള്‍, നിലമാണ് പണിപറ്റില്ലെന്ന നിലപാടുമായെത്തിയത് കേരള ഭരണത്തില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ്. വര്‍ഷങ്ങളായി തരിശായിട്ട ഭൂമിയില്‍ മറ്റെന്തെങ്കിലും ചെയ്യാനുള്ള പദ്ധതിയൊന്നും ആ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്നില്ല. വെറുതെ കിടന്നാലും വേണ്ടില്ല മറ്റൊന്നും ചെയ്യാന്‍ പറ്റില്ല എന്നതാണ് അവരുടെ നിലപാട്. പ്രതിഷേധസൂചകമായി കൊടിയും നാട്ടി. കൊടി നാട്ടിയാല്‍ പിന്നെ അതിനപ്പുറം ഒന്നുമില്ലെന്നാണ് കേരളത്തില്‍ കാലങ്ങളായുള്ള അലിഖിത നിയമം.

ഭരണകക്ഷിയാണെങ്കില്‍ പിന്നെ പറയാനില്ലല്ലൊ. വിദേശത്തായിരുന്ന സുഗതന് പിടിപാടൊന്നുമില്ലാത്തതിനാല്‍ പാര്‍ട്ടിക്കാരുടെ പിറകെ പോകാനൊന്നും സാധിച്ചില്ല. വിയര്‍പ്പും ചോരയുമൊഴുക്കി മണലാരണ്യത്തില്‍ പണിയെടുത്ത് നേടിയ കാശ് നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ട സുഗതന്‍ താന്‍ സ്വപ്‌നം കണ്ട പദ്ധതിപ്രദേശത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. സുഗതന്റെ ആത്മഹത്യ കേരളത്തിന്റെ മനഃസാക്ഷിയെ തട്ടിയുണര്‍ത്തിയെന്നാണ് ജനങ്ങള്‍ ധരിച്ചത്. പക്ഷേ തങ്ങള്‍ ചെയ്തത് ശരിയെന്ന മട്ടിലാണ് സിപിഐയുടെ യുവജനവിഭാഗം ധരിക്കുന്നത്. കൊടികുത്തി ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ആത്മഹത്യക്ക് സുഗതനെ പ്രേരിപ്പിച്ചതിന് അറസ്റ്റിലായവര്‍ക്ക് വീരോചിത സ്വീകരണം നല്‍കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

സംരംഭകരെ തുരത്താന്‍ കൊടികുത്തല്‍ സമരം അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേരളം പ്രതീക്ഷയോടെയാണ് കേട്ടത്. ഇനി സംരംഭകരുടെ വസന്തകാലമെന്നു കരുതിയപ്പോഴാണ് കോഴിക്കോടുനിന്ന് മറ്റൊരു വാര്‍ത്ത വന്നത്. കോഴിക്കോട് പുതുപ്പാടിയില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരുടെ വകയാണ് കൊടികുത്തല്‍ സമരം തുടരുന്നത്. അതിര്‍ത്തിതര്‍ക്കം ചൂണ്ടിക്കാട്ടി ഫാക്ടറി കവാടത്തില്‍ കൊടികുത്തിയതിനെതുടര്‍ന്ന് ലാറ്റക്‌സ് ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഭരണം നയിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ് അണികള്‍ നല്‍കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. അക്രമരാഷ്‌ട്രീയം സര്‍ക്കാരിന്റെ നയമല്ലെന്നും സംയമനം പാലിക്കണമെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ അവഗണിക്കുന്നതുപോലെയാണ് വ്യവസായ മേഖലയിലും കാണുന്നത്. ഏറെ സാദ്ധ്യതയുള്ള കേരളത്തിന്റെ വ്യവസായ മേഖല ശവപ്പറമ്പായതില്‍ കേരളത്തിന്റെ ഇടത് തൊഴില്‍ സംസ്‌കാരത്തിന്റെ പങ്ക് നിസ്സാരമല്ല. അതിന് ഒരു മാറ്റവും വന്നില്ലെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

കൊടികുത്തല്‍പോലെതന്നെ അപകടകരമാണ് നോക്കുകൂലി. ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്ന പ്രവണത അധാര്‍മ്മികമാണ്. പുനലൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മെയ് ഒന്നുമുതല്‍ നോക്കുകൂലി മുക്ത സംസ്ഥാനമാകും കേരളമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര തൊഴില്‍ സംഘടനകള്‍ ഇതിന് സമ്മതിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ തീരുമാനം എന്താകുമെന്ന് കണ്ടറിയണം. കേരളത്തില്‍ തൊഴില്‍മേഖലയിലെ ദുഷ്പ്രവണതകള്‍ക്ക് അന്ത്യം കാണാത്തിടത്തോളം, വികസനം വിദൂരസ്വപ്‌നമാകുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

India

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

Local News

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം: ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി

തീവ്രവാദവും സമാധാനസംഭാഷണവും ഒന്നിച്ചുപോകില്ല, വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല എന്നതുപോലെ : മോദി

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ വിരലുകള്‍ മുറിച്ച് മാറ്റിയ സംഭവം: ചികിത്സാ പിഴവ് ഇല്ലെന്ന വാദവുമായി ഐ എം എ

വീണ്ടും അമേരിക്കന്‍ ഡോളര്‍ കാലം…യുഎസ്-ചൈന താരിഫ് യുദ്ധം തീര്‍ന്നു;.ഇനി സ്വര്‍ണ്ണവില ഇടിയും; ചൈനയ്‌ക്ക് മുന്‍പില്‍ ട്രംപിന് തോല്‍വി?

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

തോറ്റ് തുന്നം പാടിയ പാകിസ്ഥാനിൽ വിക്ടറി റാലി ; ആക്രമണം തുടർന്നിരുന്നെങ്കിൽ ഇന്ത്യൻ സൈന്യം കയറി റാലി നടത്തുമായിരുന്നുവെന്ന് പാകിസ്ഥാനികൾ

നെടുമങ്ങാട് മാര്‍ക്കറ്റില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍

കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിന് സമീപം കാട്ടാന ചെരിഞ്ഞതില്‍ വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies