Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ഗോത്രായനം -2018’ തുടങ്ങി ഗോത്ര സംസ്‌കാരം പരിചയപ്പെടാം; നാട്ടറിവുകള്‍ സമ്പാദിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 02:00 am IST
in Kottayam

കോട്ടയം: പാരമ്പര്യ ഗോത്രസംസ്‌കാരത്തിന്റെ ആരും അറിയാതെ പോയ സാംസ്‌കാരിക വൈവിധ്യങ്ങള്‍, ഗോത്രവൈദ്യം, നാട്ടുരുചികള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത വിഭവങ്ങള്‍ പരിചയപ്പെടാം. 

തിരുനക്കര മൈതാനത്ത് ആരംഭിച്ച ‘ഗോത്രായനം -2018’ പരിപാടിയാണ് ഗോത്രസംസ്‌കാരങ്ങളുടെ കൗതുകക്കാഴ്ചയ്‌ക്ക് വേദിയായത്. 

ജില്ലാ കുടുംബശ്രീ മിഷന്റെയും പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ടൂറിസം പ്രെമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മേളയില്‍ അട്ടപ്പാടി, വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വനവാസി വിഭാഗങ്ങളും പങ്കെടുത്തു.

ഏറുമാടം മുതല്‍ 

വിഷവൈദ്യം വരെ 

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങള്‍ വീട്ടില്‍ വളര്‍ത്തുന്നതും നാട്ടുപ്രദേശങ്ങളില്‍ നിന്നു ശേഖരിച്ചതുമായ ഔഷധ സസ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ശ്രദ്ധനേടിയത്. വിഷചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന  വിഷനാരായണി എന്ന അപൂര്‍വ്വയിനം ഔഷധസസ്യവുമായാണ് വൈക്കം ടിവി പുരം പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ എസ്.ശകുന്തളയും കൂട്ടരും എത്തിയത്. 

രക്തസമ്മര്‍ദ്ദത്തിന് ഉത്തമമായ കിരിയാത്ത്, വാതം ശമിപ്പിക്കുന്ന കുഴല്‍വാതക്കൊടി, ബുദ്ധി വികാസത്തിനുള്ള ബ്രഹ്മി തുടങ്ങിയവയ്‌ക്കും ആവശ്യക്കാരേറെയാണ്. നാട്ടുവൈദ്യം പഠിച്ച കുടുംബശ്രീ അംഗങ്ങളാണ് സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നത്. അട്ടപ്പാടി വനവാസി വിഭാഗത്തിന്റെ പ്രത്യേക വൈദ്യവും മേളയില്‍ ശ്രദ്ധേയമായി. വീടുകളില്‍ ഉപയോഗിച്ചിരുന്ന പഴയകാല അടുക്കള ഉപകരണങ്ങള്‍, മുള ഉല്‍പന്നങ്ങള്‍, ചക്ക വിഭവങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും മേളയിലുണ്ട്. പുതിയ തലമുറയ്‌ക്ക് അന്യമായ ഏറുമാടവും ഓലപ്പുരയും മേളയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മേള സമാപിക്കും.

പാരമ്പര്യത്തിന്റെ കരുത്ത് തിരിച്ചറിയണം

പാരമ്പര്യ ചികിത്സകളുടെയും ഔഷധ സസ്യങ്ങളുടെയും കരുത്ത് തിരിച്ചറിയണമെന്ന് ആദിവാസി വിഷചികിത്സാ വിദഗ്ധ പത്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടിയമ്മ. ആധുനിക വൈദ്യശാസ്ത്രം ഇത് തിരിച്ചറിയണം. പാരമ്പര്യത്തിലേക്ക് മടങ്ങിയാല്‍ മാത്രമേ ആരോഗ്യമുണ്ടാകൂവെന്നും അവര്‍ പറഞ്ഞു. മേളയുടെ ഉദ്ഘാടനം നഗരസഭാ അദ്ധ്യക്ഷ ഡോ.പി.ആര്‍ സോന നിര്‍വ്വഹിച്ചു. ഇടുക്കി കോവില്‍മല രാജാവ് രാജന്‍ മന്നാന്‍ മുഖ്യാതിഥിയായി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അജിതാ ഗോപകുമാര്‍, ടൂറിസം പ്രെമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ബിന്ദു കെ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.