Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി നെല്ല് സംഭരണം: മില്ലുകാര്‍ പിന്മാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2018, 02:00 am IST
in Kottayam

കോട്ടയം: പുഞ്ചസീസണിലെ കൊയ്‌ത്ത് തുടങ്ങിയപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് കണ്ണീര്. കൊയ്‌ത്ത് തുടങ്ങിയ പാടങ്ങളില്‍ നിന്ന് നെല്ലെടുക്കാന്‍ മില്ലുകാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ ആഴ്ച ഭക്ഷ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ധാരണയായിരുന്നു. ഒരോ പാടശേഖരത്തിലും ചെറിയ അളവില്‍ നെല്ല് ശേഖരിച്ച് ഈര്‍പ്പം പരിശോധിച്ച ശേഷം അനുവദനീയമായ പതിരിന്റെ ശതമാനം കുറയ്‌ക്കാനാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ മില്ലുകാര്‍ ക്വിന്റലിന് 17 കിലോ വരെ കുറവ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതോടെ നെല്ല് സംഭരണം പ്രതിസന്ധിയിലായിരിക്കുകയാണ്.

കല്ലറ, വെച്ചൂര്‍, തലയാഴം, വൈക്കം മേഖലകളിലാണ് നെല്ല് കെട്ടികിടക്കുന്നത്. ഇതോടെ കൊയ്‌ത്ത് നടക്കാനിരിക്കുന്ന കുമരകം, ആര്‍പ്പുക്കര, അയ്‌മനം മേഖലകളിലെ പാടശേഖരങ്ങളിലെ കര്‍ഷകരും ആശങ്കയിലാണ്. ചങ്ങനാശ്ശേരി മേഖലയിലും കര്‍ഷകരും ഇതേ പ്രതിസന്ധിയിലാണ്. കൊയ്ത് കഴിഞ്ഞാല്‍ നെല്ല് എടുക്കാന്‍ ആളെത്തുമോ എതിലാണ് അനിശ്ചിതത്വം.

വേനല്‍മഴയ്‌ക്ക് സാധ്യതയുള്ളതാണ് കര്‍ഷകരെ ഏറെ ആശങ്കയിലാക്കുന്നത്. കൊയ്ത് കൂട്ടുന്ന നെല്ല് പാടത്ത് തന്നെയാണ് സൂക്ഷിക്കുന്നത്. മഴ പെയ്ത് നെല്ല് നനഞ്ഞാല്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ വിളവ് മുഴുവന്‍ നഷ്ടപ്പെടും. ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടുക മാത്രമാണ് കര്‍ഷകരുടെ മുന്നിലുള്ള പോം വഴി. നെല്ല് സൂക്ഷിക്കാനുള്ള സംഭരണപ്പുരകള്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. 

കഴിഞ്ഞ വര്‍ഷങ്ങളിലും നെല്ല് സംഭരണം സംബന്ധിച്ച യോഗങ്ങള്‍ തീരുമാനമെടുത്ത് പിരിഞ്ഞതല്ലാതെ ഒന്നും നടപ്പായില്ല. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന നടപടിയെടുക്കാതെ കണ്ണീര് കുടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മഴയെത്തിയപ്പോള്‍ കിട്ടിയ വിലക്ക് കര്‍ഷകര്‍ക്ക് നെല്ല് കൊടുക്കേണ്ടി വന്നു. ഈ വര്‍ഷവും അവസ്ഥയ്‌ക്ക് മാറ്റമില്ല. കഴിഞ്ഞ രണ്ടാം കൃഷിയുടെ സംഭരിച്ച നെല്ലിന്റെ വിലയായ 18 കോടി രൂപ ഇനിയും സര്‍ക്കാര്‍ കൊടുക്കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.