ചങ്ങനാശ്ശേരി: മദ്യലോബികള്ക്കനുകൂലമായി അടിക്കടിയുണ്ടാക്കുന്ന കോടതി വിധികള്‍ക്ക് കാരണം സര്‍ക്കാരിന്റെ നിലപാടുകളാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി.സര്‍ക്കാരിന്റെ മദ്യനയം വഞ്ചനപരമാണെന്നും യോഗം ആരോപിച്ചു.യോഗം അതിരൂപതാ ഡയറക്ടര്‍ ഫാ തോമസുകുട്ടി താന്നിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.റ്റി.റാംസേ അദ്ധ്യക്ഷനായി. തോമസുകുട്ടി മണക്കുന്നേല്‍,എം.മാത്യു ബേബിച്ചന് പുത്തന്‍പറമ്പില്‍, ജോബി കല്ലുകുളം, കെ.പി മാത്യു, ജോയിച്ചന്‍ മുട്ടത്തേട്ട്, ബേബിച്ചന് തടത്തില്‍, ജോയിച്ചന്തിനപ്പറമ്പില് മേരിക്കുട്ടി പാറക്കടവില്എന്നിവര് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: