സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ് നയിക്കുന്ന കാല്‍നാടയാത്ര ഇന്ന് രാവിലെ 10ന് അദ്ദേഹം ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് 2 ന് മന്ത്രി എ.കെ ബാലന്റെ വീട്ടുപടിക്കല്‍ അവസാനിക്കും. മധുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തുക, മന്ത്രി എ.കെ. ബാലന് രാജിവെക്കുക, അട്ടപ്പാടിയില്‍ നടന്ന 64 വനവാസി കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുക, വനവാസി വിഭാവങ്ങള്‍ക്ക് അനുവദിച്ച ഫണ്ടിലെ അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കാല്‍നട യാത്ര നടത്തുന്നത്.
സംസ്ഥാന ഭാരവാഹികളടക്കം 150 ഓളം പേര് യാത്രയില്‍ പങ്കെടുക്കുമെന്ന് എം. എം.ഷാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: