Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഞാൻ ഒരു വയനാട്ടുകാരൻ സഖാവ് ആയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 10:02 am IST
in Special Article

ഒരു കുമ്പസാരത്തിന്റെ വാക്കുകൾക്കു ചെവിയോർക്കുമ്പോൾ ….ഞാൻ ഒരു വായനാട്ടുകാരൻ …സഖാവായിരുന്നു …..ആദിവാസി കൾക്കിടയിൽ വളർന്നവൻ ..ഒരുപാട് സുഹൃത്തുക്കൾ ആദിവാസികളായുണ്ട് …പക്ഷെ ഓർക്കുമ്പോൾ  ഈ 55ആം വയസ്സിലും ..നൊമ്പരപ്പെടുത്തുന്ന ചില ഓർമ്മകൾ ….ചെറുപ്പത്തിൽ വളരേ തമാശയായി കണ്ടതാണ് നിർബന്ധിത വംശഹത്യ ഇന്നത് ഓർക്കുമ്പോൾ വേദനിക്കുന്നു …വില്ലൻ സഞ്ജയ്‌ഗാന്ധി …വിഷയം കുടുംബാസൂത്രണം …ഒരു പ്ലാസ്റ്റിക് ബക്കറ്റും നക്കാപിച്ചയും നൽകി അവിവാഹിതരെപോലും വന്ധ്യംകരിച്ച കോൺഗ്രസ് ഭരണം …അതിനു മുൻപ് ജന്മികൾ ഇവരെ എങ്ങിനെ ചൂഷണം ചെയ്തിരുന്നു എന്നത് എന്റെ അമ്മയിൽ നിന്നും കഥകളായി ഞാനറിഞ്ഞു …അച്ഛനും അമ്മയും ജോലിക്ക് പോവുമ്പോൾ കുഞ്ഞിനെ അടുപ്പിന്റെ മുകളിൽ തുണിതൊട്ടിലിൽ കിടത്തി പോവുന്നതും വെന്തു മരിക്കുന്നതും …കുറുക്കൻ തിന്നുന്നതുമെല്ലാം …മരിച്ച കുഞ്ഞിനെ പാടി ഉറക്കുന്ന ചേച്ചി “കിരെണ്ട കിരെണ്ട ചൂച്ചി ..അപ്പൻ ഞണ്ടുക്കു പോയുളേ അമ്മ കോലുക്ക് പോയുളേ …കിരെണ്ട …കിരെണ്ട ..

വിഷുവിനാണ് വെളിച്ചെണ്ണ ….

സാധാരണ അരിയും വറ്റൽ മുളകും മാത്രം …അതിലും പിന്നോട്ട് പോവണ്ട …

അടുത്തത് കമ്മ്യൂണിസ്റ്റു പാഠം ..

അതോരിലക്ഷന്റെ തലേന്ന് , നേതാവ് 10 ലിറ്റർ ചാരായം കൈവശം തരുന്നു …കോളനിയിലേക്ക് പല സംഘമായി അവരുടെ കയ്യിലും കന്നാസുകൾ  എല്ലാവരെയും കുടിപ്പിച്ചു കിടത്തി കാവലിരുന്നു .പുലർച്ചെ ആട്ടിത്തെളിച്ചു ,നടക്കാൻ വയ്യാത്തവരെ കസേരയിൽ പൊക്കി ,പോളിംഗ് സ്റ്റേഷനിൽ എത്തും മുൻപ് ബ്രതെഴ്സ്‌ ഹോട്ടലിൽ നിന്ന്‌ ഉണ്ടയും ചായയും …അവസാന നിമിഷം വരെ ചിഹ്നം പഠിപ്പിച്ചു വോട്ട് ചെയ്യിപ്പിച്ചു …പണി തീർന്നു .എടുത്തു കൊണ്ട് വന്നവർ ഇഴഞ്ഞു വീട്ടിലെത്തിയാൽ എത്തി ….

അടുത്ത മീറ്റിങ്ങിൽ ഞാൻ ചോദിച്ചു സഖാവെ ഈ ചെയ്യുന്നത് ശരിയാണോ ?

ഒരു മുഖ്യ ശത്രുവിനെ തോൽപ്പിക്കാൻ ഏത് വൃത്തികെട്ട മാർഗ്ഗവും സ്വീകരിക്കാമെന്ന് സഖാവ് .കുഞ്ഞു മനസ്സിന് അത് പുതിയ അറിവായിരുന്നു പക്ഷെ അന്നുമുതൽ ഇക്കൂട്ടരെ കണ്ണടച്ച് വിശ്വസിക്കരുതെന്ന പാഠം പഠിച്ചു ….പിന്നെ കമ്മ്യൂണിസ്റ്റുകാർ ഭരണത്തിൽ ആദിവാസി കുടിലുകൾക്ക് പകരം ഓടിട്ട വീടുകൾ ..കോൺട്രാക്ടർ സഖാവ് തന്നെ ഓടിനടിയിൽ തടിയായി ഉപയോഗിച്ചത് അസ്സല് റബർ തടി ..ആറുമാസം കൊണ്ട് ആദിവാസി കൂരപോലുമില്ലാത്ത അവസ്ഥയിൽ …പിന്നെ വാർക്കയായി കോൺട്രാക്ടർ സഖാവ് തന്നെ ..1 ലക്ഷം കോൺട്രാക്ട് അയാളത് 60000രൂപയ്‌ക്ക് സബ് കൊടുത്തു സബ് എടുത്തയാൾ 40000രൂപയ്‌ക് വീണ്ടും സബ് കെട്ടുകാരന് കൊടുത്തു …..വീട് പിന്നെ വീണു ,വിണ്ടു കീറി ..അങ്ങിനെ തിരിഞ്ഞും മറിഞ്ഞും ഇന്നും അക്കളി തുടരുന്നു ,പലസഖാക്കളും ബൂർഷ്വാസികളായി ,ഇത് കൊണ്ഗ്രെസ്സിന്റെ കാലത്തും ഫോട്ടോസ്റ്റാറ്റ് പോലെ പിന്തുടർന്നു .ഇന്ന് വിരലിലെണ്ണാവുന്ന ആദിവാസി കോളനികൾ മാത്രം …മദ്യത്തിൽ മുങ്ങി വംശനാശത്തിലേക്കടുക്കുന്ന കുറേ മനുഷ്യർ ..അവർ അന്യം വരാതിരിക്കാൻ കുറച്ചു പേർ …അന്യം നിന്നാൽ അന്നം മുട്ടുന്നവർ …അടുത്തിടെ അന്തരിച്ച പാനൂരിന്റെ കേരളത്തിലെ ആഫ്രിക്ക വായിച്ചാൽ അതിൽ പറയുന്ന പല ഗോത്ര സമൂഹവും ഇന്നില്ല എന്നതാണ് സത്യം .

എല്ലാം മധു ഓർമ്മിപ്പിച്ചതാണു …

കുറുമ,കുറിച്യ വിഭാഗത്തിലെ കുറച്ചു കുടുംബങ്ങളൊഴികെ  പണിയ ,നായ്‌ക്ക സമൂഹം ഇനിയെത്ര കാലം എന്ന് ദുഃഖത്തോടെ ഓർക്കേണ്ടിവരുന്നു .

മാറണം മാറ്റിയെടുക്കണം അന്യം നിന്ന് പോവാതെ കാത്തു രക്ഷിക്കണം ..കാരണം അവരാണ് യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ …

മാപ്പ് നിർവ്യാജം നമുക്കവരോട് മാപ്പ് ചോദിക്കാം ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

Kerala

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

Kerala

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

Kerala

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

Kerala

ലഹരിമുക്ത കേരളവും ലഹരിമുക്ത കാമ്പസുകളും; മെച്ചപ്പെട്ട സാമൂഹിക സൗഹാര്‍ദം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.