Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജംഷഡ്പൂരിന് ജയിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2018, 02:45 am IST
in Football

ഭുവനേശ്വര്‍: ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തിന് ജംഷ്ഡപൂര്‍ എഫ്‌സി ഇന്ന് ഇറങ്ങുന്നു. സ്വന്തം മൈതാനത്ത് നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ കരുത്തരായ ബെംഗളൂരു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയിച്ചേ മതിയാവൂ. ബെംഗളൂരു നേരത്തെതന്നെ സെമിയില്‍ ഇടം നേടിയിട്ടുണ്ട്. ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സും പുറത്താകും. 16 കളികളില്‍ നിന്ന് 26 പോയിന്റുള്ള ജംഷഡ്പൂരിന് ജയിച്ചാല്‍ 29 പോയിന്റാകും. 

മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ പൂനെ സിറ്റി സ്വന്തം മൈതാനത്ത് എഫ്‌സി ഗോവയുമായും ഏറ്റുമുട്ടും. ജയിച്ചാല്‍ പൂനെയും സെമിയില്‍ സ്ഥാനം ഉറപ്പിക്കും. ഗോവക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയിച്ചേ മതിയാവൂ. ഒപ്പം ജംഷഡ്പൂര്‍ തോല്‍ക്കുകയും വേണം. 16 കളികളില്‍ നിന്ന് 29 പോയിന്റുമായി രണ്ടാമതാണ് പൂനെ സിറ്റി എഫ്‌സി.

ഫുട്‌ബോള്‍ ഫോര്‍ പീസ് ഇന്ത്യയിലും 

മുംബൈ: ഫുട്‌ബോളിലൂടെ ലോക സമാധാനം ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട ഫുട്‌ബോള്‍ ഫോര്‍ പീസ് (എഫ്എഫ്പി) ഇന്ത്യയിലും അവതരിപ്പിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ ക്യാപ്റ്റന്‍ നെമഞ്ജ വിദികും ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങും ചേര്‍ന്നാണ് ഫുട്‌ബോള്‍ ഫോര്‍ പീസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ലോഞ്ചിങിന്റെ ഭാഗമായി ഡേവിഡ് ബെക്കാം, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ അണിനിരക്കുന്ന പീസ് ഫുട്‌ബോള്‍ മത്സരം ഈ വര്‍ഷം തന്നെ പാര്‍ലമെന്റ് പരിസരത്ത് സംഘടിപ്പിക്കുമെന്ന് സംഘടനയുടെ സഹ സ്ഥാപകനും ഫുട്‌ബോള്‍ താരവുമായ കാഷിഫ് സിദ്ധീഖി അറിയിച്ചു. 

2013ലാണ് ബ്രിട്ടന്‍ ആസ്ഥാനമാക്കി സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത്. ലോകത്തെ വിവിധ നഗരങ്ങളിലെ  7-14 വയസ്സിനിടയിലുള്ള 1,600 കുട്ടികള്‍ പദ്ധതിയുടെ ഭാഗമാണ്. 18 മാസത്തെ പദ്ധതിയില്‍ 60 ശതമാനം ക്ലാസ്—റൂം വിദ്യാഭ്യാസവും 40 ശതമാനം ഫുട്‌ബോള്‍ പരിശീലനവുമാണ് ലഭ്യമാക്കുന്നത്. 2016ല്‍ എഫ്എഫ്പിയുടെ ഭാഗമായി ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

Kerala

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.