Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചിരിയും ചിന്തയും നിറച്ച് കാര്‍ട്ടൂണ്‍ സായാഹ്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

കൊല്ലം: വരയില്‍ ചിരിയും ചിന്തയും നിറച്ച കാര്‍ട്ടൂണിസ്റ്റുകളുടെ ഒത്തുചേരലില്‍ തപസ്യ വാര്‍ഷികോത്സവത്തിന് വിളംബരം. നാളെ മുതല്‍ 25 വരെ കൊല്ലത്ത് നടക്കുന്ന തപസ്യ നാല്‍പത്തി രണ്ടാമത് വാര്‍ഷികോത്സവത്തിന് മുന്നോടിയായി പബ്ലിക്ക് ലൈബ്രറി സരസ്വതി ഹാളില്‍ നടന്ന കാര്‍ട്ടൂണ്‍സായാഹ്നം വേറിട്ട അനുഭവമായി.

വിശ്രുത മലയാളസാഹിത്യം പൂര്‍ണത നേടിയത് വരകളിലൂടെയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ പറഞ്ഞു. നമ്പൂതിരിയുടെ വരകളില്ലായിരുന്നുവെങ്കില്‍ എംടിയുടെ രണ്ടാമൂഴം ഇത്രമേല്‍ ജനകീയമാകുമായിരുന്നില്ല. എഴുത്തച്ഛന്‍ ഏറെ ഗൗരവത്തോടെ അവതരിപ്പിച്ച മലയാളത്തെ പച്ചമലയാളമാക്കിയത് കുഞ്ചന്‍നമ്പ്യാരാണ്. ഈശ്വരന്മാര്‍ നമ്മുടെ ഭാഷയില്‍ സംസാരിക്കുകയായിരുന്നു തുള്ളല്‍ക്കഥകളില്‍. ഹാസ്യം ഭാവനയുടെ ഉന്നതതലമാണ്. അത് നിസാരമായ കലയല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. രാഷ്‌ട്രീയം മാത്രമല്ല കാര്‍ട്ടൂണുകള്‍. അത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളും പ്രതികരണങ്ങളുമാണെന്ന് സുകുമാര്‍ ചൂണ്ടിക്കാട്ടി. 

തപസ്യ കൊല്ലം ജില്ലാ അദ്ധ്യക്ഷനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായിരുന്ന പ്രൊഫ. ജി. സോമനാഥന്റെ ഓര്‍മ്മകളെ സാക്ഷി നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ ശിഷ്യരും സഹയാത്രികരും വരകളില്‍ ചിന്ത നിറച്ചത്. ജി. സോമനാഥന്റെ സഹധര്‍മ്മിണി രമയും മകള്‍ സ്മിതയും സന്നിഹിതരായിരുന്നു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ എം.എസ്. മോഹനചന്ദ്രന്‍, പാച്ചന്‍ കൊട്ടിയം, പ്രതാപന്‍ പുളിമാത്ത്, കാര്‍ത്തിക കറ്റാനം, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. കല്ലട ഷണ്‍മുഖന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.