Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ജയരാജനെതിരെ സിപിഎമ്മിൽ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

ന്യൂദല്‍ഹി: പാര്‍ട്ടിക്കതീതനായി വളര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ സിപിഎമ്മില്‍ പടയൊരുക്കം. ഷുഹൈബ് കൊലക്കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള സിപിഎം സംസ്ഥാന നേതാക്കളുടേയും സംസ്ഥാന സര്‍ക്കാരിന്റെയും നീക്കം പി. ജയരാജനെ ലക്ഷ്യമിട്ട്. സംസ്ഥാന സമ്മേളനത്തിന് പിന്നാലെ ജയരാജനെതിരെ പാര്‍ട്ടി തലത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യതയേറി. 

പി. ജയരാജന്റെ പ്രവര്‍ത്തന ശൈലിക്കെതിരായ അഭിപ്രായ ഭിന്നതകള്‍ കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വ്യക്തിപൂജാ വിവാദത്തില്‍ ജയരാജനെ ശാസിക്കാനുള്ള സംസ്ഥാന സമിതിയിലെ അപ്രതീക്ഷിത തീരുമാനം ജയരാജ വിരുദ്ധ ചേരിയുടെ യുദ്ധ പ്രഖ്യാപനമായാണ് വിലയിരുത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കൂടുതല്‍ ദിവസം തിരുവനന്തപുരത്തും മറ്റു ജില്ലകളിലും ജയരാജന്റെ സാന്നിധ്യം വര്‍ദ്ധിച്ചത് സംസ്ഥാന നേതാക്കളില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സെക്രട്ടറി പദവിയിലേക്കും കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ മറികടന്ന് ജയരാജന്‍ ലക്ഷ്യമിടുന്നു എന്ന ആശങ്കയും നേതൃത്വത്തില്‍ സജീവമായി. 

ഇതിന് പിന്നാലെയാണ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കോടികളുടെ തട്ടിപ്പ് വിവാദം ഉയര്‍ന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അറബി പരാതി നല്‍കിയതിന്റെ തൊട്ടടുത്ത ദിവസം വാര്‍ത്തയായതിന്റെ വഴി സിപിഎം സംസ്ഥാന നേതൃത്വം അന്വേഷിച്ചിരുന്നു. മന്ത്രിസഭയിലെ ഒരംഗത്തിന്റെ പിന്തുണയും പി. ജയരാജന്റെ അറിവും യെച്ചൂരി വഴി പുറത്തേക്ക് പോയ വാര്‍ത്തയ്‌ക്ക് പിന്നിലുണ്ടെന്നാണ് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.

ഇതിനിടെ നേതൃത്വത്തിന് വീണുകിട്ടിയ ആയുധമായാണ് മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് മാറിയിരിക്കുന്നത്. കോണ്‍ഗ്രസ് ആവശ്യപ്പെടും മുമ്പ് വടക്കന്‍ മേഖലാ ഡിജിപി വഴി സിബിഐ അന്വേഷണത്തെ പോലീസ് എതിര്‍ക്കില്ലെന്ന് ആഭ്യന്തര വകുപ്പ്  വ്യക്തമാക്കിയതും ഇത്തരം നീക്കങ്ങളുടെ ഭാഗമാണ്. ഇന്നലെ കണ്ണൂരില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് മുമ്പ് ചര്‍ച്ചയ്‌ക്കായി മുഖ്യമന്ത്രി നിയോഗിച്ച മന്ത്രി എ.കെ ബാലന്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. കണ്ണൂരിലെ കൊലപാതകങ്ങളുമായി ബന്ധപ്പെടുത്തി സിബിഐ അന്വേഷണമെന്ന ആവശ്യം ഉയരുമ്പോഴെല്ലാം അതിനെ ശക്തമായി എതിര്‍ക്കുന്ന സിപിഎം സംസ്ഥാന നേതൃത്വം ഷുഹൈബ് കേസില്‍ സിബിഐ അന്വേഷണത്തിന് വേണ്ടി വാദിക്കുന്നത് ജയരാജനെ കുടുക്കുകയെന്ന ഉദ്യേശത്തോടെയാണ്. 

ജയരാജന്റെ സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന അടുത്ത അനുയായിയായ ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളിലൂടെ കൊലപാതകത്തിന് പിന്നിലെ ജയരാജന്‍ ബന്ധം ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.