Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പലപ്പുഴ തിരുവാഭരണ കവര്‍ച്ച സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങളും അന്വേഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2018, 02:45 am IST
in Kerala

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നു തിരുവാഭരണം മോഷണം പോയ കേസില്‍ അന്വേഷണത്തിന് സൈബര്‍സെല്ലിന്റെ സഹായം തേടാന്‍ സ്‌പെഷ്യല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് തീരുമാനിച്ചു.

പതക്കം കാണാതായ അവസരത്തിലും തിരികെ കിട്ടിയ ശേഷവും നടത്തിയ ഫോണ്‍ വിളികളാണു പരിശോധിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി 14 പേരെ സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ടു സംശയിക്കുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ അറിയാനാണ്  സൈബര്‍ സെല്ലിന്റെ സഹായം തേടിയത്. തിരികെ കിട്ടിയ തിരുവാഭരണത്തിലെ പതക്കത്തിന്റെ രത്‌നക്കല്ലുകള്‍ പരിശോധിക്കാന്‍ വിദഗ്‌ദ്ധരുടെ സേവനം തേടും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രത്‌നക്കല്ലു പരിശോധകസംഘത്തെ വിട്ടു തരണമെന്നു ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നു സ്‌ക്വാഡ് അറിയിച്ചു. കോടതിയില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിട്ടുള്ള പതക്കം മോഷണം പോയതു തന്നെയെന്നു സ്വര്‍ണപണിക്കാരന്‍ അന്വേഷണ സംഘത്തെ ധരിപ്പിച്ചു. 

കഴിഞ്ഞ മെയ് മാസം അവസാനം ക്ഷേത്രത്തിലെ കാണിക്കവഞ്ചികളില്‍ നിന്നു പതക്കം തിരികെ കിട്ടിയ അവസരത്തില്‍ ഇവ പരിശോധിച്ച സ്വര്‍ണപണിക്കാരനാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. പതക്കത്തിലെ വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍ ഉരുക്കുകയും പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇവ യഥാര്‍ത്ഥമാണോയെന്ന് അറിയാനാണു പരിശോധന. 

 ദേവസ്വം സ്‌ട്രോങ് മുറിയിലെ മറ്റു തിരുവാഭരണങ്ങള്‍ തിട്ടപ്പെടുത്താന്‍ തിരുവാഭരണ കമ്മീഷണറോടു സംഘം ആവശ്യപ്പെടും. കഴിഞ്ഞ വിഷുവിന്റെ തലേനാളില്‍ ദേവനു പതക്കം ചാര്‍ത്താതിരുന്നതിനെ തുടര്‍ന്നാണു മോഷണ വിവരം പുറത്തറിയുന്നത്. ആദ്യം സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഏപ്രില്‍ 20നു ദേവസ്വം അസി. കമ്മിഷണര്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണു കേസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് സ്‌പെഷല്‍ ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

Kerala

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

Article

സാംസ്‌കാരമിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

World

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പ്രഥമം രാഷ്‌ട്രം പ്രധാനം സുരക്ഷ; എഫ്‌സിആര്‍എ ഭേദഗതിയെ എതിര്‍ക്കുന്ന കേരള നിയമസഭയുടെ പ്രമേയം ആശങ്കാജനകം

തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ തുടക്കം

ഇന്ദ്രിയ നിയന്ത്രണത്തിന് ജപം

ഹംപി വിഠല ദേവസ്ഥാനം

കല്‍ത്തൂണുകളുടെ സംഗീതം

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

സംസ്ഥാനത്ത് അരിവില കുത്തനെ വര്‍ദ്ധിച്ചു; വിപണി വില നിയന്ത്രണ സംവിധാനം നോക്കുകുത്തിയായി

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

കൊച്ചിയിൽ 14കാരിയെ രണ്ട് വർഷമായി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം : 76കാരനായ മുഹമ്മദ് സാലി അറസ്റ്റിൽ

ആര്‍.വി. ബാബുവിനെതിരായ കേസ്; മതഭീകര സംഘടനയുടെ പിന്തുണയ്‌ക്കുള്ള ഉപകാരസ്മരണ: ഹിന്ദുഐക്യവേദി

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീനയുടെ ഈജിപ്ഷ്യന്‍ പോര്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.