Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുക്കുന്നിമലയില്‍ വായുസേനയുടെ റഡാര്‍ സ്റ്റേഷന്‍ സുരക്ഷാ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2018, 02:00 am IST
in Thiruvananthapuram

മലയിന്‍കീഴ്: മൂക്കുന്നിമലയില്‍ അതീവ സുരക്ഷാമേഖലയിലുള്ള വായുസേനയുടെ റഡാര്‍ സ്റ്റേഷന് സുരക്ഷാ ഭീഷണിയെന്ന് പരാതി. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മലയം സ്വദേശിയായ വീട്ടമ്മ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയതായി സൂചന.

മലയിന്‍കീഴ് മലയം അശ്വതിഭവനില്‍ എസ്. ലത എന്ന വീട്ടമ്മയാണ് കഴിഞ്ഞമാസം കൊച്ചിയിലെ ദേശീയ അന്വേഷണ ഏജന്‍സിക്ക് സമഗ്രമായ പരാതി നല്‍കിയത്. മൂക്കുന്നിമലയിലെ മലയം ഭാഗത്ത് സ്ഥിതിചെയ്യുന്ന വായുസേനയുടെ അധീനതയില്‍ ഉള്ള റഡാര്‍ സ്റ്റേഷന്‍ അതീവ സുരക്ഷാ മേഖലയാണ്. സൈന്യത്തിന്റെയും രാജ്യത്തിന്റെയും തന്ത്രപ്രധാനമേഖലയായ ഇവിടേക്ക് ഇപ്പോള്‍ ആര്‍ക്കും ഏതുവഴിയും കടന്നുചെല്ലാവുന്ന അവസ്ഥയാണുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തില്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഉന്നത കേന്ദ്രങ്ങളിലേക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചനയുണ്ട്. റഡാര്‍ സ്റ്റേഷന്‍ അതിരിടുന്നതില്‍ വലിയൊരുപ്രദേശം ഖനന മേഖലയാണ്. പാറപൊട്ടിക്കുമ്പോള്‍ ഉഗ്രസ്‌ഫോടനത്തോടൊപ്പം വന്‍ കരിങ്കല്‍ പാളികള്‍ സുരക്ഷാമേഖലയില്‍ വന്നുപതിക്കുന്നത് മുമ്പ് പതിവായിരുന്നെങ്കിലും വായുസേനയുടെ നിരന്തരമുളള പരാതിയെ തുടര്‍ന്ന് മേഖലയില്‍ ഖനനം നിര്‍ത്തിവച്ചിരിക്കുകയാണ്. റഡാര്‍ സ്റ്റേഷന് സമീപത്തുകൂടെയുള്ള ഊടുവഴികള്‍ ആര്‍ക്കും ഏതുസമയത്തും കടന്നു ചെല്ലാവുന്ന സഞ്ചാരപഥങ്ങളായി മാറിയിട്ട് കാലങ്ങളായി. ഇതിന് പുറമെയാണ് സുരക്ഷാ മേഖലയ്‌ക്ക് സമീപം വരെ അടുത്തകാലത്തായി കാട്ടുതീ പടരുന്നത്. 

റഡാര്‍ സ്റ്റേഷന് 500 മീറ്റര്‍ ചുറ്റളവില്‍ ഒരുതരത്തിലുമുള്ള ഖനനങ്ങളോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ പാടില്ലെന്ന് ശക്തമായ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് സ്റ്റേഷന്‍ അതിരിടുന്ന ഖനനമാഫിയ വിവിധ ഏജന്‍സികളില്‍ നിന്ന് ഖനനാനുമതി നേടിയെടുത്തതെന്നും എസ്. ലത എന്‍ഐഎക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ചതായി ആഭ്യന്തര വകുപ്പ് ലതയ്‌ക്ക് രേഖാമൂലം കത്ത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍ഐഎ സംഘം റഡാര്‍‌സ്റ്റേഷന്‍ സന്ദര്‍ശിച്ച് അന്വഷണം ആരംഭിച്ചതായി അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.