ദല്‍ഹി: പ്രോവിഡന്റ് ട്രസ്റ്റീ യോഗം ഈ മാസം 21ന് ചേരും. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് നിലവിലുള്ള 8.65 ശതമാനമായി തുടരുമെന്നാണ് സൂചന. മാറ്റം വരുത്താന്‍ ഇടയില്ല. അഞ്ചു കോടിയിലേറെ അംഗങ്ങളാണ് എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ പരിധിയിലുള്ളത്. പലിശ കുറയ്ക്കുമെന്നാണ് ചിലര്‍ പ്രചരിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: