Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

സമ്മിശ്ര കൃഷിയില്‍ സഹദേവന്റെ വിജയഗാഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:30 am IST
in Agriculture

കാലത്തിന്റെ യന്ത്രവേഗത്തില്‍ മണ്ണിനോടും കൃഷിയോടും മമതയില്ലാത്ത പുതുതലമുറയ്‌ക്ക് പാഠമാണ് പാലക്കാട് കൊല്ലങ്കോട് നെന്മേനി തേക്കിന്‍ചിറ കളത്തില്‍ ടി.സഹദേവന്‍ എന്ന കര്‍ഷകന്‍. കാര്‍ഷിക കുടുംബത്തില്‍ ജനിച്ച സഹദേവന് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ കൃഷിയോട് താല്‍പ്പര്യമുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ തന്റെ ഉപജീവനത്തിന് കാര്‍ഷിക മേഖലയെ കൂട്ട് പിടിക്കാന്‍ സഹദേവന് അധികം ആലോചിക്കേണ്ടി വന്നില്ല. 12 ഏക്കര്‍ വസ്തുവില്‍ എല്ലാ കൃഷികളും പരീക്ഷിക്കുന്നതിനും ഈ മേഖലയില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നതിനും സഹദേവന് കഴിഞ്ഞു. ജൈവ കൃഷി പിന്തുടരുന്നതാണ് ഈ നേട്ടങ്ങള്‍ക്ക് മാറ്റുകൂട്ടുന്നത്. അടുത്തിയ മികച്ച സമ്മിശ്ര കര്‍ഷകനുള്ള കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം സഹദേവനെ തേടിയെത്തി.

തെങ്ങ്, നെല്ല്, മത്സ്യം വളര്‍ത്തല്‍, വിവിധയിനം പച്ചക്കറി എന്നിവയാണ് സഹദേവന്റെ കൃഷികള്‍. ജൈവവള പ്രയോഗത്തിലൂടെയുള്ള ഈ കാര്‍ഷിക വിപ്ലവം കൊല്ലക്കോട് ബ്ലോക്ക് പഞ്ചായത്തും കൃഷി ഭവനും തിരിച്ചറിഞ്ഞു.

ഗ്രോബാഗില്‍ നെല്‍ക്കൃഷി

വയലുകള്‍ നികന്നുപോകുന്നതോടെ നെല്‍ക്കൃഷി പ്രതിസന്ധിയിലാകും. സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഈര്‍പ്പമുള്ള മണ്ണില്‍ കരനെല്‍ക്കൃഷി നടത്തി നെല്‍ക്കൃഷിയെ പരിപോഷിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഈ ശ്രമങ്ങള്‍ പോലെ തന്നെ ഗ്രോബാഗില്‍ നെല്ല് വിളയിച്ചാണ് സഹദേവന്‍ നെല്‍ക്കൃഷിയോടുള്ള സ്‌നേഹം പ്രകടമാക്കുന്നത്. മണ്ണ്, ചകിരിച്ചോറ്, വേപ്പിന്‍പിണ്ണാക്ക്, കച്ചി എന്നിവ നിറച്ച പന്ത്രണ്ട് കിലോഗ്രാം തൂക്കമുള്ള ഗ്രോബാഗില്‍ ഉമ എന്ന നെല്‍വിത്ത് നട്ടു. 90 ദിവസം പരിചരിച്ചു. ഒറ്റനെല്‍വിത്തില്‍ നിന്ന് നാല്‍പ്പത്തിയഞ്ച് നെല്‍ക്കതിരുകള്‍ ഉണ്ടായി. ഒരു നെല്‍ക്കതിരില്‍ ചുരുങ്ങിയത് 100 നെല്‍മണിയുണ്ടായിരുന്നു. ഈ പരീക്ഷണം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അറിഞ്ഞു. 

ടെറസിന് മുകളില്‍ ഗ്രോബാഗുകളില്‍ നെല്ല് വിളയിക്കാനുള്ള പദ്ധിതിക്കാണ് സഹദേവന്റെ പരീക്ഷണം വഴിവച്ചത്. തുടര്‍ന്ന് 100 ഗ്രോബാഗുകളില്‍ നെല്ല് നട്ടു പ്രദര്‍ശന കൃഷിത്തോട്ടമുണ്ടാക്കി. ഇതിനോടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരും ഉദ്യോഗസ്ഥരും ഗ്രോബാഗിലെ നെല്‍ക്കൃഷിയെക്കുറിച്ച് സഹദേവനുമായി ചര്‍ച്ച നടത്തുകയും കൃഷി തുടങ്ങുകയും ചെയ്യും. 

സഹദേവന്‍ ഒരുക്കിയ പ്രദര്‍ശന കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് ആഘോഷമാക്കിമാറ്റാനൊരുങ്ങുകയാണ് കൃഷിഭവന്‍ അധികൃതരും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.