Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കടലാടി

Janmabhumi Online by Janmabhumi Online
Feb 6, 2018, 02:45 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഇത് രണ്ട് വിധമുണ്ട്. വന്‍കടലാടി, ചെറുകടലാടി. 

വന്‍കടലാടി ശാസ്ത്രീയ നാമം : Achyranthes aspera

ചെറുകടലാടി ശാസ്ത്രീയ നാമം: Cyathula prostrata

സംസ്‌കൃതം : ഖരമഞ്ജരി

തമിഴ്: നായുരുവി

എവിടെകാണാം : ഇന്ത്യയില്‍ ഉടനീളം നനവുള്ള ചോലപ്രദേശങ്ങളില്‍ ചെറുകടലാടി കാണാം. കേരളത്തില്‍ റബ്ബര്‍ തോട്ടങ്ങളിലും ധാരാളമായി കണ്ടുവരുന്നു. നനവുള്ള  സ്ഥലങ്ങളിലും കാണാം. ഇന്ത്യയില്‍ ഉടനീളം വരണ്ട പ്രദേശങ്ങളില്‍ വന്‍കടലാടി കാണാം. കേരളത്തില്‍ പാലക്കാട്, മറയൂര്‍, ചിന്നാര്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍: ചെറുകടലാടി വേര്, പച്ചമഞ്ഞള്‍, നിലംപരണ്ട വേര് ഇവ ഓരോന്നും രണ്ട് ഗ്രാം വീതം അരച്ച് ഉരുട്ടി ദിവസം രണ്ടുനേരം സേവിച്ചാല്‍ തൈറോക്‌സിന്‍ അളവ് കുറയും. 10 ദിവസം തുടര്‍ച്ചയായി കഴിക്കണം.

വന്‍കടലാടിയുടെ ഉപയോഗങ്ങള്‍: വന്‍കടലാടി വിത്ത് ഒരു മുളന്തണ്ടില്‍ നിറച്ച് മണ്ണുകൊണ്ട് തീയില്‍ ചുടുക. മണ്ണ് വിണ്ടുകീറികഴിഞ്ഞാല്‍ വിത്ത് എടുത്ത് പൊടിച്ച് ഒരു ദിവസം 10 ഗ്രാം വീതം മൂന്ന് നേരം കഴിച്ചാല്‍ ഏഴ് ദിവസത്തോളം ജലപാനം പോലും കൂടാതെ ആരോഗ്യവാനായി ഇരിക്കാം. 

തമിഴ്‌നാട്ടിലെ ഉള്‍ ഗ്രാമങ്ങളില്‍ വന്‍കടലാടിയുടെ പൂക്കുല ഉണക്കിപ്പൊടിച്ച്  വന്‍കടലാടി സമൂലം വെന്ത വെള്ളത്തില്‍ ( കഷായത്തില്‍) അഞ്ച് ഗ്രാം വീതം 41 ദിവസം രണ്ട് നേരം സേവിച്ചാല്‍ പേപ്പട്ടി വിഷം മാറും എന്ന് പറയപ്പെടുന്നു( ലേഖകന്‍ പരീക്ഷിച്ചിട്ടില്ല). വന്‍കടലാടിയരി, വന്‍കടലാടി ഇല ഇടിച്ചുപിഴിഞ്ഞ നീരില്‍ അരച്ച് ലേപനം ചെയ്താല്‍ പാമ്പുവിഷം കുറയും. തേള്‍, പഴുതാര എന്നിവയുടെ വിഷം ശമിക്കുന്നതിനും നല്ലതാണ്. ത്വക് രോഗങ്ങള്‍ക്കും ശ്രേഷ്ഠമായ ഔഷധമാണ്. 

വന്‍കടലാടി ഉണക്കി കത്തിച്ച് അതിന്റെ ഭസ്മം വെള്ളത്തില്‍ കലക്കുക. ആ വെള്ളം സൂര്യപ്രകാശത്തില്‍ വറ്റിച്ച്, അതില്‍ നിന്നും കിട്ടുന്ന ഉപ്പ് 20 മില്ലി ഗ്രാം വീതം തേനില്‍ ചേര്‍ത്ത് സേവിച്ചാല്‍ വയറുവേദന മാറും. വന്‍കടലാടി കത്തിച്ചാല്‍ കിട്ടുന്ന ഭസ്മം വെള്ളത്തില്‍ കലക്കി തെളിനീര്‍ എടുത്ത ശേഷം കിട്ടുന്ന ഭസ്മം, തെളിനീരിന്റെ നാലിലൊന്ന് എള്ളെണ്ണ ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ തൈലം കാച്ചി  ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന, ചെവിയ്‌ക്കുള്ളിലെ ചൊറിച്ചില്‍ ഇവയ്‌ക്ക് ശമനം കിട്ടും. വന്‍കടലാടി ഉണക്കി പൊടിച്ചത് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രണ്ട് നേരം സേവിച്ചാല്‍ ന്യുമോണിയ, ചുമ ഇവ മാറും. 100 മില്ലി വീതം രണ്ട് മണിക്കൂര്‍ ഇടവിട്ട് സേവിച്ചാല്‍ ഗര്‍ഭിണികള്‍ പ്രയാസം കൂടാതെ പ്രസവിക്കും. 

വന്‍കടലാടി കത്തിച്ച് ഭസ്മമെടുത്ത് വെള്ളത്തില്‍ കലക്കുക. ആ വെള്ളം ഉപയോഗിച്ച് ഫംഗസ് ബാധയുള്ള ശരീരഭാഗം കഴുകിയാല്‍ ഫംഗസ് ബാധ മാറും. വന്‍കടലാടിയില ഒരു കിലോ ഏഴ് ദിവസം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ ഇട്ട് വാറ്റിയെടുക്കുന്ന അര്‍ക്കം( ചാരായം) 10 മില്ലി വീതം സേവിച്ചാല്‍ കുഷ്ഠം മാറിക്കിട്ടും. ത്വക് രോഗികള്‍ക്ക് ലേപനമായിട്ടും ഉപയോഗിക്കാം. 

വന്‍കടലാടി വേര് തേനില്‍ അരച്ച് കണ്ണില്‍ എഴുതിയാല്‍ കണ്ണിലുണ്ടാകുന്ന പൂപ്പലും കാഴ്ചക്കുറവും മാറിക്കിട്ടും. മുറിവില്‍ നിന്നുണ്ടാകുന്ന രക്തം നില്‍ക്കുന്നതിനും വേര് അരച്ച് തേച്ചാല്‍ മതി. അടിവയറ്റില്‍ ഉണ്ടാകുന്ന ട്യൂമറിനും വേര് അരച്ച് തേനില്‍ സേവിക്കുന്നത് ശ്രേഷ്ഠമാണ്. വേര് വെന്ത് വായില്‍ കൊണ്ടാല്‍ പല്ലുവേദനയും വായപ്പുണ്ണും ശമിക്കും. ഈ കഷായം കൊണ്ട് കഴുകിയാല്‍ സിഫിലിസ് വ്രണം മാറിക്കിട്ടും. ഗര്‍ഭിണികള്‍ വന്‍കടലാടി വേരുകൊണ്ടുള്ള കഷായം ഒരു കാരണവശാലും കുടിക്കാന്‍ പാടില്ല. ഗര്‍ഭഛിദ്രമാകും ഫലം. വേര് വാറ്റിയെടുക്കുന്ന അര്‍ക്കം ഒരു ഔണ്‍സ് വീതം രണ്ട് നേരം സേവിച്ചാല്‍ എല്ലാ ആര്‍ത്തവദോഷവും മാറിക്കിട്ടും. 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

India

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

World

മുഹമ്മദ് യൂനുസിനെതിരെ തെരുവിലിറങ്ങി ഹസീനയുടെ അനുയായികൾ ; ഗോപാൽഗഞ്ചിൽ ടാങ്കുകൾ നിരത്തിൽ ; അക്രമത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

Entertainment

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

Spiritual

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

പുതിയ വാര്‍ത്തകള്‍

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

ഇന്ത്യയുടെ ആകാശയുദ്ധത്തിന് കരുത്തേകാന്‍ യുഎസില്‍ നിന്നുള്ള യുദ്ധക്കഴുകനായ അപ്പാച്ചെ ജൂലായ് 21ന് എത്തുന്നു

മൂര്‍ഖനെ കഴുത്തിലിട്ട് ബൈക്കില്‍ പോയ യുവാവ് പാമ്പ് കടിയേറ്റു മരിച്ചു

ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടം, ജനങ്ങളെ വഴിയില്‍ തടഞ്ഞുളള സമരത്തോട് യോജിപ്പില്ല: മന്ത്രി ഗണേഷ് കുമാര്‍

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies