Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയിൽ പരാജയ ഭയത്താൽ വിദേശ ഭീകരർ ഒളിച്ചോടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2018, 01:48 pm IST
in World

വാഷിങ്ടൺ: ഐഎസിന്റെ ആയിരക്കണക്കിന് വിദേശ ഭീകരരും കുടുംബാംഗങ്ങളും സിറിയയിൽ നിന്നും പലായം ചെയ്യുന്നതായി റിപ്പോർട്ട്. അമേരിക്കൻ സഖ്യകക്ഷികളുടെ നേതൃത്വത്തിലുള്ള സൈന്യം നടത്തുന്ന രൂക്ഷമായ പ്രത്യാക്രമണങ്ങളിൽ ഇവർക്ക് പിടിച്ച് നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഭീകരർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതെന്നാണ് റിപ്പോർട്ട്. പ്രധാനമായും പടിഞ്ഞാറൻ സിറിയയിൽ നിന്നുമാണ് വിദേശ ഭീകരർ പലായനം നടത്തുന്നതെന്നാണ് അമേരിക്കൻ ഇന്റലിജൻസ് നൽകുന്ന വിവരം.

അതിർത്തി വഴി തുർക്കിയിൽ പ്രവേശിച്ച് യൂറോപ്പിലേക്ക് കടക്കാനാണ് വിദേശ ഭീകരർ പദ്ധതിയിട്ടിരിക്കുന്നത്. സഖ്യസേനയും പട്ടാളവും സിറിയയിലെ പ്രധാന ഭാഗങ്ങളിലെല്ലാം തന്നെ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്. ഭീകരരിൽ കുറെയധികം പേർ സഖ്യസേനയ്‌ക്ക് മുൻപാകെ കീഴടങ്ങിയിട്ടുണ്ട്. മറ്റുള്ളവർ ഡമാസ്കസിലെ കേന്ദ്രങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. ഇവർ യുദ്ധമുഖത്തേക്ക് പോകാൻ സജ്ജരായിത്തന്നെയാണ് നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. സരിൻ പോലുള്ള രാസായുധ പ്രയോഗങ്ങൾ ഉപയോഗിക്കാൻ കഴിവുള്ള ഈ ഭീകരർ ഏറെ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് സഖ്യസേന സാക്ഷിപ്പെടുത്തുന്നുണ്ട്.

യൂറോപ്പിലെ റഷ്യ, ബെൽജിയം, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും വിദേശ ഭീകരർ സിറിയയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇവർക്ക് തുർക്കി വഴി പോകാനുള്ള ചെലവ് വഹിക്കുന്നത് പുറത്ത് നിന്നുള്ള ഭീകരരാണെന്ന് റിപ്പോർട്ടിലുണ്ട്. ലക്ഷക്കണക്കിന് അനധികൃത ഡോളറാണ് ഇവരെ സഹായിക്കാൻ സിറിയയിലേക്ക് എത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്. 

യൂറോപ്പിന് പുറമെ ഇറാഖിലേക്കും ഭീകരർ രക്ഷപ്പെടുന്നുണ്ട്. യൂഫ്രട്ടീസ് നദി വഴിയാണ് ഇവർ പലായനം നടത്തുന്നത്. ഭീകരർ സ്വർഗം എന്ന് വിശേഷിപ്പിച്ചിരുന്ന സിറിയയിൽ ഇപ്പോൾ അവർക്ക് നിലനിൽക്കാൻ സാധിക്കുന്നില്ല. യുദ്ധമുഖത്ത് നിന്നും മാത്രമല്ല സാമൂഹിക മാധ്യമങ്ങളിൽ നിന്നും അവർ ഒളിച്ചോടുകയാണെന്ന്  സഖ്യസേനയുടെ ഹോംലാൻഡ് സെക്യൂരിറ്റി ക്രിസ്റ്റിജെൻ നെൽസൺ വ്യക്തമാക്കുന്നു. ഇതുവരെ ആയിരത്തിലധികം വിദേശ ഭീകരർ സിറിയ വിട്ട് പോയതായാണ് വിവരം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

Thiruvananthapuram

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.