ക്രൈസ്റ്റ്ചർച്ച്: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 29.3 ഓവറിൽ 69 റൺസിന് എല്ലാവരും പുറത്തായി. ഫൈനലിൽ ഇന്ത്യയുമായി ഏറ്റുമുട്ടുക ഓസ്‌ട്രേലിയയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: