Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘ധാര’ ചിത്രപ്രദര്‍ശനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:00 am IST
in Kottayam

കോട്ടയം: പ്രപഞ്ചത്തിലെ കാഴ്ചകളും വിഹ്വലതകളും കണ്ണീരും യാഥാര്‍ത്ഥ്യങ്ങളും സ്വപ്‌നങ്ങളും വിരല്‍ത്തുമ്പില്‍ നിശബ്ദമായി സംവദിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കോടിമത കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ഐതിഹ്യ ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ‘ധാര’ എന്ന ചിത്രപ്രദര്‍ശനത്തില്‍. 

കാഴ്ചകളില്‍ വന്നു നിറയുന്ന അസ്വസ്ഥതകളെ വര്‍ണ്ണങ്ങളില്‍ ചാലിച്ചു നമുക്ക് സമ്മാനിക്കുന്നു.അനുവാചകന്റെ മനോനിലയ്‌ക്ക് അനുസരിച്ച് അതിനെ നിരൂപിക്കാം.വിമര്‍ശത്തിന്റെ ചാട്ടുളിയാകാം,നിശബ്ദമായ പ്രതിഷേധമാകാം അങ്ങനെ കാഴ്ചക്കാരന് ഇഷ്ടമുള്ള കളളിയില്‍പ്പെടുത്തി അതിനെ വിലയിരുത്താം.

ജോലിയുള്ളവര്‍, അടുത്തൂണ്‍ പറ്റി വിശ്രമജീവിതം നയിക്കുന്നവര്‍,കുടുംബിനികള്‍,ഡോക്ടര്‍മാര്‍ ഇവരോക്കെ തങ്ങളുടെ സര്‍ഗവാസനകളെ കണ്ടെത്തുകയാണ്.ആദ്യം ഒരു കൗതുകത്തിന് പിന്നെ മെല്ലെ ചിത്രരചനയുടെ ഗൗരവത്തിലേക്ക് പിച്ചവെച്ചവര്‍ തങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന ചിത്രരചനാവാസനകളെ കണ്ടെത്തിയ സന്തോഷത്തിലാണ്. വാട്ടര്‍ കളറില്‍ വരച്ച ചിത്രങ്ങളാണ് ഏറെയും. 20 പേരുടെ  111 ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

ജീവിതത്തിരക്കിനിടയില്‍ മറന്നു പോയ ചിത്രരചനാ പാടവത്തെ പൊടിതട്ടി എടുക്കുകയാണ് ഇവര്‍. ഇവരില്‍ പാട്ടുകാരുണ്ട്,വീട്ടമ്മയുണ്ട്,അദ്ധ്യാപികയുണ്ട്,ഡോക്ടറുണ്ട്,സര്‍ക്കാര്‍ ജോലിക്കാരുണ്ട്.കൊട്ടാരത്തില്‍ ശങ്കണ്ണി സ്മാരക ആര്‍ട്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പദ്മ രാമചന്ദ്രന്‍,ഷൈല,ജയലക്ഷ്മി സുനില്‍,സുനില്‍. സി,ശുഭ.എസ്.നാഥ് എന്നിവര്‍ തങ്ങളുടെ ചിത്രകലയേക്കുറിച്ചു വര്‍ണ്ണിക്കുമ്പോള്‍ വാചാലമാകുന്നു. 21ന് തുടങ്ങിയ പ്രദര്‍ശനം 28ന് സമാപിക്കും. രാവിലെ 10ന് പ്രദര്‍ശനം ആരംഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പുതിയ വാര്‍ത്തകള്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ലിഫ്റ്റ് ചോദിച്ച്‌ കയറിയ ബൈക്കില്‍ ലോറി ഇടിച്ച്‌ അപകടം; 23കാരിക്ക് ദാരുണാന്ത്യം

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.