കൊച്ചി: എയര്‍ ഏഷ്യയുടെ ട്രാവല്‍ ഫെയര്‍ ഇടപ്പള്ളി ലുലു മാളില്‍. സന്ദര്‍ശകര്‍ക്ക് ആകര്‍ഷകങ്ങളായ ഡീലുകളും ഓഫറുകളും അവധിക്കാല പാക്കേജുകളുമുണ്ട്.
2018 ജനുവരി 15നും ജൂലൈ 31നും മധ്യേയുള്ള യാത്രകള്‍ക്കായി ജനുവരി നാലിനും ഏഴിനും മധ്യേ ബുക്ക് ചെയ്യുന്ന ഫ്ളൈറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവു ലഭിക്കും.
ആഭ്യന്തര സര്‍വീസുകളിലും ഈ ഓഫര്‍ ലഭിക്കും. ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: