Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മറീന കം കാര്‍ഗോ ടെര്‍മിനല്‍ കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:02 am IST
in Alappuzha

ആലപ്പുഴ: ആലപ്പുഴയുടെ വികസനത്തിന് കുതിപ്പ് പകരുമായിരുന്ന ആലപ്പുഴ മറീന കം കാര്‍ഗോ ടെര്‍മിനല്‍ (വിനോദ സഞ്ചാരവും ചരക്കു നീക്കവും) പദ്ധതി കടലാസില്‍ ഒതുങ്ങിയിട്ട് പതിനഞ്ച് വര്‍ഷം.

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവമാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിന് കാരണം. ആലപ്പുഴയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത് എം.വി. രാഘവന്‍ തുറമുഖ മന്ത്രിയായിരുന്നപ്പോഴാണ്.

വിനോദസഞ്ചാരം. ചരക്ക് നീക്കം എന്നീ രണ്ടു മേഖലകളിലും ഇവിടുത്തെ ഉയര്‍ന്ന സാദ്ധ്യത തിരിച്ചറിഞ്ഞാണ് ഇവിടെ മറീന കം കാര്‍ഗോ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ ആലോചന വന്നത്. 2003- 04 കാലയളവില്‍ പദ്ധതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുംബൈ എല്‍ ആന്‍ഡ് ടീ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കണ്‍സള്‍ട്ടിങ് എജന്‍സി യഥാസമയം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ടെന്‍ഡര്‍ വിളിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2007ല്‍ വീണ്ടും പദ്ധതി പഠിക്കാന്‍ പുതിയ ഏജന്‍സികളെ ചുമതലപ്പെടുത്തി. മുംബൈ ആസ്ഥാനമായ ഡിലോയ്റ്റ് ഇന്ത്യ, ആരോള്‍ എന്നീ രണ്ടു ഏജന്‍സികളാണ് പഠനം നടത്തിയത്. വിനോദ സഞ്ചാരത്തിന് പ്രാധാന്യം നല്‍കി തുറമുഖം വികസിപ്പിക്കണമെന്നായിരുന്നു അവരുടെ റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം പുറംകടലില്‍ വിനോദസഞ്ചാരികളെ എത്തിച്ച് അവിടെ നിന്ന് ബോട്ടുമാര്‍ഗ്ഗം തീരത്തെത്തിച്ച് പരീക്ഷണസര്‍വ്വീസും നടത്തി.

വിനോദസഞ്ചാര മേഖലയ്‌ക്കൊപ്പം ചരക്കു നീക്കത്തിനു പ്രാധാന്യമുള്ള തുറമുഖമായി ആലപ്പുഴയെ വികസിപ്പിക്കണമെന്ന് രാഷ്‌ട്രീയപാര്‍ട്ടികളും തൊഴിലാളി സംഘടനകളും കര്‍ശന നിലപാട് സ്വീകരിച്ചു. എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ എല്ലാം വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കണമെന്നായിരുന്നു. ഇതേത്തുടര്‍ന്ന് ആലപ്പഴ ഇന്‍ലാന്‍ഡ് മറീന കം പാസഞ്ചര്‍ ടെര്‍മിനല്‍ പദ്ധതിക്ക് രൂപം നല്‍കി. 2011ല്‍ ഇതിന്റെ റിപ്പോര്‍ട്ടു സര്‍ക്കാരിന് നല്‍കി.

ലക്ഷ്യം 130 കോടിയുടെ പദ്ധതി

ആലപ്പുഴ: 130 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുകയായിരുന്നു ലക്ഷ്യം. കരാര്‍ പ്രകാരം ഡിലോയ്റ്റ് കമ്പനി പദ്ധതി നടത്തിപ്പിനായി മൂന്നു കമ്പനികളെ കൊണ്ടുവന്നെങ്കിലും ടെണ്ടര്‍ വിളിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഇടത്തരം കപ്പലുകള്‍ ഉപയോഗിച്ച് കൊച്ചി അടക്കമുള്ള തുറമുഖനഗരങ്ങളുമായി ആലപ്പുഴയ്‌ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്നതായിരുന്നു പദ്ധതിയുടെ ഏറ്റവും പ്രധാന നേട്ടം. കൂടാതെ ചെലവ് കുറഞ്ഞ ജലഗതാഗതം, ചരക്കു ഗതാഗതവും സാദ്ധ്യമാക്കാനും കഴിയുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.