Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ കൊലപാതകം കുറഞ്ഞു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അക്രമം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 12:00 am IST
in Kottayam

കോട്ടയം: കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ച പോലീസിന്റെ കണക്ക് പുറത്തായി. ജില്ലയില്‍ കൊലപാതകങ്ങള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടി. മോഷണം, തട്ടിക്കൊണ്ട് പോകല്‍, ബലാല്‍ത്സംഗം തുടങ്ങിയവയുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം 21, 288 കുറ്റകൃത്യങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 10 കൊലപാതകങ്ങളാണ് ഉണ്ടായത്. മുന്‍ വര്‍ഷം കൊലപാതക നിരക്ക് 22 ആണ്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ നിരക്ക് 2014-ല്‍ ആണ് . അന്ന് 18 കൊലപാതകങ്ങളാണ് നടന്നത്.കൊലപാതക ശ്രമ കേസിലും നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 31 കേസയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തേ വര്‍ഷം 36 കേസുകളാണ് ഉണ്ടായത്. മാങ്ങാനത്ത് യുവാവിനെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് വെട്ടി നുറുക്കി കൊന്ന കേസാണ് പ്രമാദമായ കൊലപാതക കേസുകളിലൊന്ന്. കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും കുറഞ്ഞത് പോലീസിന് ആശ്വാസമായെങ്കിലും മറ്റ് കേസുകളില്‍ ഈ കുറവ് ദൃശ്യമല്ല.

പോയ വര്‍ഷം ആഗസ്്റ്റ് വരെ 73 ബലാല്‍ത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇവയുടെ എണ്ണം 80 ആയിരുന്നു. നാല് മാസത്തെ കണക്കുകള്‍ കൂടി ഇനിയും ലഭിക്കാനുണ്ട് . തട്ടികൊണ്ട് പോകല്‍ കേസുകള്‍ കഴിഞ്ഞ വര്‍ഷം 12 ആയിരുന്നുവെങ്കില്‍ ആഗസ്റ്റ് വരെ 14 എണ്ണമായി. കലാപങ്ങളുടെ കാര്യത്തിലും ജില്ല പിന്നില്‍ അല്ല. കഴിഞ്ഞ വര്‍ഷം 164 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുന്‍പ് വര്‍ഷം 215 എണ്ണമായിരുന്നു. അവസാന കണക്കുകള്‍ ലഭിക്കുന്നതേയുള്ളു. കഴിഞ്ഞ വര്‍ഷം 36 വാഹന മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുവെങ്കില്‍ തൊട്ട് മുമ്പ് വര്‍ഷം 56 ആണ്.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അപമാനിച്ച കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. 151 കേസുകളാണ് ആഗസ്റ്റ് വരെ ഉണ്ടായത്. ഭര്‍തൃ പീഡന കേസുകള്‍ 75 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20 ലൈംഗിക അതിക്രമങ്ങളും ഉണ്ടായി. ഇവയുടെ അവസാന കണക്കുകള്‍ പുറത്ത് വരുന്നതേയുള്ളു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

അരുവിക്കരയില്‍ കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം ആക്രമണം

ആദ്യഭാര്യയിരിക്കെ രണ്ടാമതും വിവാഹം കഴിച്ച മുസ്ലിം പുരുഷനെ പിന്തുണച്ച് മധ്യപ്രദേശ് ഹൈക്കോടതി, ഇസ്ലാമിക നിയമം ബഹുഭാര്യാത്വം അനുവദിക്കുന്നുവെന്ന് ജഡ്ജി

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.