Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുണൈറ്റഡ്, ലിവര്‍പൂള്‍ ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:45 am IST
in Sports

ലണ്ടന്‍: തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ക്കുശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍. പുതുവര്‍ഷ ദിനത്തില്‍ നടന്ന കൡയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എവര്‍ട്ടണെയാണ് യുണൈറ്റഡ് തകര്‍ത്തത്. 51-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍, 81-ാം മിനിറ്റില്‍ ലിങ്ഗാര്‍ഡ് എന്നിവര്‍ യുണൈറ്റഡിന്റെ ഗോളുകള്‍ നേടി. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, റൊമേലു ലുകാകു എന്നിവരുടെ അഭാവത്തിലായിരുന്നു യുണൈറ്റഡിന്റെ തകര്‍പ്പന്‍ ജയം.

വിജയത്തോടെ ചെല്‍സിയെ പിന്തള്ളി യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 22 കളികളില്‍ നിന്ന് 47 പോയിന്റാണുള്ളത്. 21 കളികളില്‍ നിന്ന് 45 പോയിന്റുമായി ചെല്‍സി മൂന്നാമത്.

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുണൈറ്റഡ് താരങ്ങള്‍ ഏറെ മുന്നിലായിരുന്നു. കളിയുടെ 60 ശതമാനവും പന്ത് കൈവശംവെച്ചപ്പോള്‍ 21 ഷോട്ടുകളും പായിച്ചു. എന്നാല്‍ എവര്‍ട്ടണ്‍ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തടുത്തുനിര്‍ത്തിയത്. കളിയുടെ തുടക്കത്തില്‍ എവര്‍ട്ടണ്‍ വെയ്ന്‍ റൂണിയുടെ നേതൃത്വത്തില്‍ ചില മുന്നേറ്റങ്ങള്‍ നടത്തി. ആദ്യ അവസരവും ലഭിച്ചത് അവര്‍ക്കു തന്നെ. എന്നാല്‍ റൂണിയുടെ ക്രോസിന് മാസണ്‍ തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പതിയെ യുണൈറ്റഡ് കളം വാഴാന്‍ തുടങ്ങി.

എന്നാല്‍ ആദ്യ പകുതയില്‍ ലീഡ് നേടാന്‍ മാത്രം അവര്‍ക്കായില്ല. രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോള്‍ യുണൈറ്റഡ് ആദ്യ ഗോള്‍ നേടി. പോള്‍ പോഗ്ബയുടെ പാസ് സ്വീകരിച്ച് ആന്റണി മാര്‍ഷ്യല്‍ ബോക്‌സിന് പുറത്തുനിന്ന് പായിച്ച വലംകാലന്‍ ഷോട്ടാണ് എവര്‍ട്ടണ്‍ വലയില്‍ കയറിയത്. മാര്‍ഷ്യലിന്റെ സീസണിലെ ഒമ്പതാം ഗോളാണ് എവര്‍ട്ടണെതിരെ സ്വന്തമാക്കിയത്. പിന്നീട് 81-ാം മിനിറ്റില്‍ യൂണൈറ്റഡ് പട്ടിക പൂര്‍ത്തിയാക്കി. ഇത്തവണയും വഴിയൊരുക്കിയത് പോള്‍ പോഗ്ബ. പോഗ്ബ നല്‍കിയ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ലിങ്ഗാര്‍ഡ് പായിച്ച തകര്‍പ്പന്‍ ഷോട്ട് വലയിലെത്തുകയായിരുന്നു.

മറ്റു മത്സരങ്ങളില്‍ ലിവര്‍പൂളും ലെസ്റ്റര്‍സിറ്റിയും ജയിച്ചു. ബേണ്‍ലി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. ഹഡേഴ്‌സ്ഫീല്‍ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയും പരാജയപ്പെടുത്തി.

റാഗ്‌നര്‍ ക്ലവാന്‍ പരിക്ക് സമയത്ത് നേടിയ ഗോളാണ് ലിവര്‍പൂളിന് വിജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 61-ാം മിനിറ്റില്‍ ക്ലോഡിയോ മാനേയിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. എന്നാല്‍ 87-ാം മിനിറ്റില്‍ ബെര്‍ഗ് ഗുഡ്മുണ്‍ഡ്‌സണിലൂടെ ബേണ്‍ലി സമനില പിടിച്ചു. പിന്നീട് പരിക്ക് സമയത്തിന്റെ നാലാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ റാഗ്‌നര്‍ ടീമിന്റെ വിജയഗോളും നേടി. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ആദ്യ ലാറ്റ്‌വിയന്‍ താരമെന്ന ബഹുമതിയും ഇതോടെ റാഗ്‌നര്‍ സ്വന്തമാക്കി. 22 കളികളില്‍ നിന്ന് 44 പോയിന്റുമായി ലിവര്‍പൂള്‍ നാലാമത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.