Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോടിയേരിക്കൊരു കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 02:45 am IST
in Vicharam

അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് സ്വാതന്ത്ര്യസമര പദവി നല്‍കാന്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഈ തുറന്ന കത്ത്.

രാഷ്‌ട്രീയ പ്രബുദ്ധതയ്‌ക്ക് പേരുകേട്ട കേരളത്തിലിപ്പോള്‍ ആറായിരത്തോളം അടിയന്തരാവസ്ഥാ തടവുകാര്‍ ആനുകൂല്യമോ അംഗീകാരമോ ഇല്ലാതെ ജീവിച്ചിരിപ്പുണ്ട്. ആറായിരം എന്ന സംഖ്യയ്‌ക്ക് അധികകാലത്തെ ആയുസ്സുണ്ടാവില്ല. പ്രായാധിക്യവും രോഗബാധയും കാരണം പരമാവധി ഒരു വ്യാഴവട്ടത്തിനുള്ളില്‍ അവര്‍ ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് മറയാന്‍ പോവുകയാണ്. അതിനുള്ളില്‍ അവര്‍ക്ക് രാഷ്‌ട്രീയ അംഗീകാരവും പെന്‍ഷനും നല്‍കുന്നത് ഏറ്റവും മഹത്തായ ജനാധിപത്യ പ്രവര്‍ത്തനമായിരിക്കും.

അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചാണ് അക്കാലത്ത് സിപിഎം വോട്ട് പിടിച്ചതും അധികാരത്തിലെത്തിയതും എന്നത് അനിഷേധ്യമായ ഒരു ചരിത്രവസ്തുതയാണ്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ പാര്‍ട്ടി അവരെ സൗകര്യപൂര്‍വം മറന്നു. രണ്ടുവട്ടം നായനാരും ഒരു തവണ വിഎസും നാട് ഭരിച്ചിട്ടും അടിയന്തരാവസ്ഥാ തടവുകാര്‍ക്ക് നീതി ലഭിച്ചില്ല.

എങ്കിലും ആ ഇരുണ്ടകാലത്തിന്റെ ഇര എന്ന നിലയ്‌ക്ക് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയപ്പോള്‍ തടവുശിക്ഷയനുഭവിച്ചവര്‍ക്കും പൊതുസമൂഹത്തിനും പ്രതീക്ഷ ഉണ്ടായിരുന്നു.

എന്നാല്‍ അസോസിയേഷന്‍ ഓഫ് ദ എമര്‍ജന്‍സി വിക്ടിംസിന്റെ നിവേദനത്തിനുള്ള മറുപടിയില്‍ (25582/എസ്എസ്എ.2/2017, 15.04.2017) പെന്‍ഷന്‍ അനുവദിക്കാനാവില്ല എന്ന അസന്നിഗ്‌ദ്ധ നിലപാടാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെ അറിവോ അനുവാദമോ കൂടാതെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അത്തരത്തിലൊരു മറുപടി നല്‍കാനാവില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യകക്ഷിയുടെ സെക്രട്ടറി എന്ന നിലയ്‌ക്ക് താങ്കള്‍ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇനിയെന്തെങ്കിലും ചെയ്യാനാവൂ.

ഭരണകൂടം ചെയ്ത അതിക്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ മാപ്പിരക്കുന്നതിന്റെയും പ്രായശ്ചിത്തം ചെയ്തതിന്റെയും എത്രയോ ഉദാഹരണങ്ങള്‍ ചരിത്രത്തിലുണ്ട്. അതുകൊണ്ടുതന്നെ ആസന്നമരണ ന്യൂനപക്ഷത്തോട് ഇനിയും അവഗണന തുടരുന്നത് ചരിത്രത്തിലെ തീരാക്കളങ്കത്തിനായിരിക്കും വഴിവയ്‌ക്കുക.

എസ്. രമണന്‍

കുഴല്‍മന്ദം, പാലക്കാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

Kerala

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

Kerala

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

Kerala

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

US

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

പേരാമ്പ്രയിലെ വിവാദ അനൗണ്‍സ്മെന്റ്; ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

3,500 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന കെ 4 ബാലിസ്റ്റിക് മിസൈലിന്റെ കരുത്ത് ; പാകിസ്ഥാനെ തകർത്തെറിയാൻ ഐ എൻ എസ് അരിധമൻ വരുന്നു

വോട്ടിന് വേണ്ടി ഇടതുപക്ഷം മറക്കുന്നത്

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് എണ്ണ ശുദ്ധീകരണശാലയില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം; വൻ തീപ്പിടുത്തം, രക്ഷാപ്രവർത്തനം തുടരുന്നു

ബലിദാനികളുടെ രക്തം വെറുതെയാവില്ല

കോടികള്‍ വിലമതിക്കുന്ന രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.