മാള: മുടങ്ങി കിടക്കുന്ന കരിങ്ങോള്‍ ചിറ സ്ലൂയിസ് കം ബ്രിഡ്ജിന്റെ പണി തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കരിങ്ങോള്‍ ചിറ ജനകീയ കൂട്ടായ്മ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. കേരള ജനപക്ഷം പാര്‍ട്ടി ചെയര്മാന് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനകീയ കൂട്ടായ്മ പ്രസിഡണ്ട് സാലി സജീദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.പി. സോണി, വാസന്തി സുബ്രഹ്മണ്യന്, എം.എ. ഫൈസല്‍, യു. കെ. വേലായുധന്, ഇ.പി. അഷ്റഫ്, പരമേശ്വരന് നമ്പൂതിരി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: