മാള: അന്നമനട പഞ്ചായത്തിലെ പുളിക്കകടവ് സൗഹൃദ തീരത്ത് പഞ്ചായത്ത് നടത്തിയ അനധികൃത നിര്‍മ്മാണത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി അന്നമനട പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ.കെ.കെ. അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. സുനില്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു. അപ്പു കുറ്റിപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ജോസഫ് പടമാടന്, കൃഷ്ണന് പാണാട്ട്, നിഷ, രത്നകുമാരി സജീവന്, അംബിക പള്ളിപാട്ട്, ഷാജു മറ്റത്തില്‍, രാജീവ് പൂവത്തുശേരി എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: