Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെണ്ണികോട്-വക്കം അപ്രോച്ച്‌റോഡ് യാഥാര്‍ഥ്യമാകുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 12:08 pm IST
in Thiruvananthapuram

നാട്ടുകാരുടെ സ്വപ്‌നമായ വെണ്ണികോട്-പണയില്‍ക്കടവ്-വക്കം-അപ്രോച്ച്‌റോഡ്

ചിറയിന്‍കീഴ്: വെണ്ണികോട്-പണയില്‍ക്കടവ്-വക്കം അപ്രോച്ച്‌റോഡ് യാഥാര്‍ഥ്യമാകുന്നു. റോഡിന്റെ നിര്‍മാണോദ്ഘാടനം 30ന് വൈകിട്ട് 4.30ന് നിര്‍വഹിക്കും. വെണ്ണികോട് നിന്ന് വക്കത്തേക്ക് പോകുന്ന അപ്രോച്ച് റോഡ് നിര്‍മിക്കുക എന്ന നാട്ടുകാരുടെ നീണ്ടകാല സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.

2005ല്‍ വക്കം-പണയില്‍ക്കടവ് പാലം പൂര്‍ത്തീകരിച്ചതിനൊപ്പം വക്കം-പണയില്‍ക്കടവില്‍ നിന്ന് വെണ്ണികോട്ടേക്ക് വരുന്ന അപ്രോച്ച് റോഡിന് സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്ക് സ്വകാര്യ വ്യക്തികളില്‍ നിന്ന് സ്ഥലമേറ്റെടുത്തു. എന്നാല്‍ ഏതാനും വ്യക്തികള്‍ റോഡ് നിര്‍മിക്കാന്‍ സ്ഥലം വിട്ടുകൊടുക്കാതെ കോടതിയെ സമീപിക്കുകയും തുടര്‍ന്ന് അപ്രോച്ച് റോഡിന്റെ നിര്‍മാണം തടസ്സപ്പെടുകയും ചെയ്തു.

റോഡിന് സ്ഥലം വിട്ടുതരാതിരുന്ന നാലു കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. നാലുകുടുബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കി സ്ഥലം പൊതുമരാമത്ത് ഏറ്റെടുത്തു. തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കി 2 കോടി 18 ലക്ഷം രൂപ ബജറ്റില്‍ ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചു. തുടര്‍ന്നാണ് നിര്‍മാണം ആരംഭിക്കുന്നത്.

800 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് നിര്‍മിക്കുക. അതില്‍ 7മീറ്റര്‍ വീതിയില്‍ റോഡും ഫുട്പാത്തും ആവശ്യമുള്ളിടങ്ങളില്‍ ഓട, ട്രാഫിക്‌സുരക്ഷാസിഗ്‌നലുകള്‍ ഇതെല്ലാം ഉള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള (ബിഎംബിസി) നിലവാരത്തിലാണ് റോഡിന്റെ നിര്‍മാണം. അപ്രോച്ച്‌റോഡിന്റെ നിര്‍മാണോദ്ഘാടനം അഡ്വ ബി. സത്യന്‍ എംഎല്‍എ തറക്കല്ലിട്ട് നിര്‍വഹിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

Kerala

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

Kerala

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.
Kottayam

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.