Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തല്ലിപ്പൊളിക്കാനുള്ളതല്ല, തൊഴില്‍ ശാലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2017, 02:42 pm IST
in Special Article

ഇന്ന് കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു യാത്ര. അതിലെ കണ്ടക്ടര്‍ വളരെ മര്യാദക്കാരനായ തൃശൂര്‍ക്കാരന്‍. ഹൃദ്യമായ തൃശൂര്‍ ഭാഷയില്‍ അയാള്‍ യാത്രക്കാരോട് സംവദിച്ചു ടിക്കറ്റ് നല്‍കിക്കൊണ്ടിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ജോലിയിലെ അനശ്ചിതത്വത്തെക്കുറിച്ചാണ് ചിന്തിച്ചത്.

കടത്തിനുമേല്‍ കടമായി ഓടുകയാണ് അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനം. എല്ലാ സര്‍ക്കാരും ആകാവുന്നതൊക്കെ ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും ശരിയാകാതെ ഈ സഥാപനത്തിലെ തൊഴിലാളിയാണല്ലോ ആശങ്കയുടെ മുനയില്‍ നിന്ന് ജോലിചെയ്യുന്ന ഈ കണ്ടക്ടറും എന്നു ഓര്‍ത്തു വിഷമിക്കുമ്പോള്‍, ഒരു 25 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചിന്തയിലേക്ക് മനസ് പറന്നു.

ധാരാളം ആന വണ്ടികള്‍ വണ്ടികള്‍ കേരളത്തില്‍ തലങ്ങും വിലങ്ങും പായുന്നുണ്ടെങ്കിലും യാത്രക്കാരന്‍ കൈകാട്ടിയാല്‍ നിര്‍ത്തുന്നവ ചുരുക്കം. എല്ലാ സഥലത്തും വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ട്, ഗീയറുകള്‍ മാറണം, ക്ലച്ചു ചവിട്ടണം, പിന്നെയും ആക്‌സിലറേറ്ററില്‍ അമര്‍ത്തി ചവിട്ടണം കഴിവതും നിര്‍ത്താതിരുന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കുറയും. സുഖം. ചെയ്താലും ഇല്ലേലും ശമ്പളം കിട്ടും. പിന്നെ ഈ വഴിയില്‍ കാണുന്നവരെയൊക്കെ കേറ്റുന്നതെന്തിന്? എങ്ങനെയായിരുന്നു അന്ന്. ഒരാള്‍ കൈകാണിച്ചാല്‍ അയാളെ അരക്കിലോമീറ്റര്‍ ഓടിച്ചശേഷം വണ്ടിയുടെ അടുത്തെത്താറാകുമ്പോള്‍ കയറ്റാതെ പായുന്നത് ഇതിനിടയില്‍ ഒരു രസവും.

എത്രയോ അത്യാവശ്യക്കാരുടെ ശാപങ്ങള്‍ ഈ കമ്പനി ഏറ്റുവാങ്ങിയിട്ടുണ്ടാകും. കണ്ടക്ടര്‍ മംഗളവും മനോരമയുമൊക്കെ വായിച്ചു രസിച്ചിരിക്കും. തിരുവനന്തപുരം മുതല്‍ കോച്ചിവരെ 5 പേരെ കയറ്റി യാത്രചെയ്യുന്ന എത്ര എത്ര ട്രിപ്പുകള്‍.ആശുപത്രിയില്‍ പോകാന്‍കഴിയാതെയും, ജോലിക്ക് കൃത്യമായി എത്താന്‍ കഴിയാതെയും അങ്ങിനെ എത്രയോ യാത്രക്കാരെ ദുരിതത്തിലാക്കിയ പ്രസ്ഥാനത്തിന്റെ പുതിയ ജോലിക്കാര്‍ ഈ ശാപത്തിന്റെ ഫലം അനുഭവവിക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് തമിഴ് നാട്ടില്‍ ജോലിചെയ്തപ്പോള്‍, അവിടെയുള്ളവര്‍ തൊഴിലിനെ അങ്ങനെ നോക്കിക്കാണുന്നു എന്നു മനസിലാക്കിയിരുന്നു. അവര്‍ തൊഴിലിനെ ദൈവമായി കാണുന്നു. തൊഴിലില്ലെങ്കില്‍ അങ്ങനെ ജീവിക്കും. തൊഴില്‍ ശാലകള്‍, സഥാപനങ്ങള്‍ ദേവാലയങ്ങള്‍ പോലെ അവര്‍ കാണുന്നു. അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ നോക്കുന്നു. ഉണ്ടായാല്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുന്നു. അല്ലാത്ത പണിയെടുക്കാതെ ശമ്പളം വാങ്ങാനുള്ള ഉപാധി മാത്രമല്ല. നേതാവ് പറയുമ്പോള്‍ തല്ലിപ്പൊളിക്കാനുള്ള സാധനമോ അല്ല തൊഴില്‍ ശാലകള്‍.

തമിഴ്‌നാട്ടിലും, കര്‍ണാടകത്തിലും ഗവണ്‍മെന്റ് നടത്തുന്ന പബ്ലിക് ട്രാന്‍സ്പോര്‍ട് സര്‍വീസുകള്‍ ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോള്‍ എവിടെ ഒരുസ്ഥാപനവും അവിടുത്തെ ജീവനക്കാരും അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തില്‍പെട്ട് കൈകാലിട്ടടിക്കുന്നു.

( ഫേസ്ബുക്കില്‍ നിന്ന്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

തെരുവുനായ ശല്യത്തിന് അന്ത്യം

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.