Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പൂക്കോട്ടുംപാടത്തിന് നാണക്കേടായി മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2017, 07:46 pm IST
in Malappuram

പൂക്കോട്ടുംപാടം: ദുര്‍ഗന്ധപൂരിതമാണ് പൂക്കോട്ടുംപാടം. ടൗണിന് പിന്‍വശത്തുള്ള വാകതോടിലൂടെ ഒഴുകുന്ന മലിനജലമാണ് ദുര്‍ഗന്ധം വമിപ്പിക്കുന്നത്.

തോടിന്റെ വശങ്ങളിലായുള്ള ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ആരാധനാലയങ്ങള്‍, പച്ചക്കറി കടകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഴ്‌ച്ച ചന്ത, അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി താമസിക്കുന്ന അനധികൃത കെട്ടിടങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനജലവും, കക്കൂസ് മാലിന്യങ്ങള്‍ തുടങ്ങി എല്ലാ പാഴ്വസ്തുക്കളും ഈ തോടില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. തോടിന്റെ പലഭാഗങ്ങളിലും വ്യാപക കയ്യേറ്റം നടന്നതിനെ തുടര്‍ന്നാണ് തോടിന്റെ സ്വാഭാവിക നീരൊഴുക്ക് നിലച്ചത്.

ഇത്തരത്തില്‍ തോടില്‍ മാലിന്യം കെട്ടിക്കിടക്കുന്നത് പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാവുമെന്ന് ഉറപ്പാണ്. പൊതുവെ നിലം ഭൂമിയാണ് ഈ പ്രദേശങ്ങളിലെല്ലാം. അതുക്കൊണ്ട് തന്നെ കിണറുകള്‍ക്കൊന്നും അധികം താഴ്‌ച്ചയുമില്ല. തോടിന് സമാന്തരമായാണ് പൂക്കോട്ടുംപാടം ടൗണിലെ ഒട്ടുമിക്ക കുള്‍ബാര്‍, ഹോട്ടല്‍, റസ്റ്റോറന്റ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നത്. ഇവയിലെല്ലാം വാകതോടിനോട് ചേര്‍ന്നാണ് കിണര്‍ നിര്‍മ്മിച്ചിട്ടുള്ളത്. അധികം താഴ്‌ച്ചയില്ലാത്ത കിണറുകള്‍ ആയതിനാല്‍ കുടിവെള്ളത്തില്‍ പോലും മലിനജലം കലരാന്‍ സാധ്യത കൂടുതലാണ്.

ശുദ്ധീകരണ സംവിധാനവുമില്ലാതെയാണ് കൂള്‍ബാറില്‍ പോലും ഇത്തരം മാലിന്യജലം ശീതളപാനീയമായി ഉപഭോക്താവിന് നല്‍കുന്നത്. ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുക്കൊണ്ട് തന്നെ കൂള്‍ബാറുകളിലും, റസ്റ്റോറന്റുകളിലും, ഹോട്ടലുകളിലും വെള്ളം ശുചീകരിക്കുന്നതിനാവശ്യമായ നടപടി കച്ചവട സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

ഗ്രാമപഞ്ചായത്ത് അധികൃതരും, ആരോഗ്യവകുപ്പ് അധികൃതരും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാതിരുന്നാല്‍ വരും നാളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാവുമെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി പ്രശ്നത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന പ്രവര്‍ത്തിയാണ് ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എന്നാല്‍ പ്രശ്നത്തില്‍ സ്ഥിരം പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നും, കൂള്‍ബാറുകളിലേയും, ഹോട്ടലുകളിലേയും വെള്ളം പരിശോധനക്ക് അയക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.