മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തിലെ കെട്ടിട നികുതി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഉടമകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ കെട്ടിട നമ്പറുകള്‍ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തണം. നികുതി വരവ് നൂറുശതമാനമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡുകള്‍ തോറും അദാലത്ത് നടക്കുന്നുണ്ട്. 2017-18 വര്‍ഷത്തെ വസ്തുനികുതി പിഴ കൂടാതെ ഡിസംബര്‍ 28ന് മുമ്പ് അടയ്ക്കാവുന്നതാണ്. ഫോണ്‍: 0483 2840292.
പ്രതികരിക്കാൻ ഇവിടെ എഴുതുക: