മാനന്തവാടി: ഗവ. എഞ്ചിനീയറിംഗ് കോളേജ് ടെക്നിക്കല്‍ സെല്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെയും വയനാട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോളേജില്‍ നിര്‍മ്മിക്കുന്ന ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രവര്‍ത്തനവും സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനവും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.സുരേഷ്ബാബു നിര്‍വ്വഹിച്ചു. പ്രൊഫ.സോമസുന്ദരം അധ്യക്ഷത വഹിച്ചു. ആബിദ് തറവട്ടത്ത്, അലി.കെ.പി, മുഹമ്മദ് ഹാഷിര്‍ ഐ.പി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: