Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചോദ്യങ്ങള്‍ ഗൈഡില്‍ നിന്നും കോപ്പിയടിച്ചതായി പരാതി

Janmabhumi Online by Janmabhumi Online
Dec 21, 2017, 08:44 pm IST
in Malappuram
FacebookTwitterWhatsAppTelegramLinkedinEmail

മഞ്ചേരി: പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ പരീക്ഷയില്‍ വന്ന 80 ചോദ്യങ്ങളില്‍ 79 എണ്ണവും ഗൈഡില്‍ നിന്ന് കോപ്പിയടിച്ചതായി പരാതി.

കഴിഞ്ഞ 11ന് സംസ്ഥാന വ്യാപകമായി നടത്തിയ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്‍ഡ് റിപ്പയേഴ്‌സ് ഓഫ് ടു വീലേഴ്‌സ് ആന്റ് ത്രീ വീലേഴ്‌സ് (കാറ്റഗറി നമ്പര്‍ 084/2017) പരീക്ഷയിലാണ് ആര്‍.എസ്.ഖുറുമി, ജെ.കെ.ഗുപ്ത എന്നിവര്‍ തയ്യാറാക്കി ന്യൂ ഡല്‍ഹിയിലെ എസ് ചന്ദ് പബ്ലിഷിംഗ് പ്രസിദ്ധീകരിച്ച മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്ന ഗൈഡിലുള്ള ചോദ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആകെയുള്ള നൂറ് ചോദ്യങ്ങളില്‍ 20 എണ്ണം പൊതു വിജ്ഞാനവും ബാക്കി 80 എണ്ണം ട്രേഡുമായി ബന്ധപ്പെട്ടതുമാണ്. ഈ 80ലുള്ള 79 ചോദ്യങ്ങളാണ് ഗൈഡില്‍ നിന്ന് പകര്‍ത്തപ്പെട്ടത്. ചോദ്യങ്ങള്‍ക്കു താഴെ ഉത്തരമായി നാല് ഓപ്ഷനുകള്‍ വീതവും നല്‍കിയിട്ടുണ്ട്. ഇവയും ഗൈഡില്‍ നിന്ന് അതേ പടി പകര്‍ത്തിയതാണ്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഏതാനും ചിലരെ മാത്രം സഹായിക്കുന്നതിനാണിതെന്നും ആരോപിച്ച് ഒരുപറ്റം ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഗൈഡില്‍ സംഭവിച്ച പിഴവുകള്‍ പോലും ചോദ്യപേപ്പറില്‍ വന്നതായി ഉദ്യോഗാര്‍ത്ഥികളായ അറഫാത്ത്, ഷംജിത് ബാവ എന്നിവര്‍ ചൂണ്ടിക്കാട്ടി. പരീക്ഷ റദ്ദ് ചെയ്ത് വീണ്ടും നടത്തണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശുഭാൻഷു ശുക്ലയ്‌ക്കൊപ്പം ബഹിരാകാശത്തേക്ക് പോകാനൊരുങ്ങി ടാർഡിഗ്രേഡുകളും ! ഈ ചെറിയ ജീവിയുടെ പ്രത്യേകതകൾ ആരെയും അദ്ഭുതപ്പെടുത്തും 

Kerala

പോലീസുകാരൻ മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിൽ കിടന്നുറങ്ങി; സസ്പെൻഡ് ചെയ്ത് കമ്മീഷണർ തോംസൺ ജോസ്

India

മണിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട: ‘വൈറ്റ് വെയിൽ’ ഓപ്പറേഷനിൽ പിടികൂടിയത് 55 കോടി രൂപയുടെ ഹെറോയിനും കറുപ്പും

Kerala

ദേശസ്നേഹികളായ സഖാക്കൾക്ക് സ്വാഗതം, നിർഭരായി കടന്നുവരൂ : ഭാരത് മാതാവിന്റെ ചിത്രം പ്രചരിപ്പിച്ച സിപിഐ കോട്ടയം നേതൃത്വത്തിന് അഭിനന്ദനങ്ങൾ

Entertainment

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരി;പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

പുതിയ വാര്‍ത്തകള്‍

വിശ്വസംവാദകേന്ദ്രം കെ.കുഞ്ഞിക്കണ്ണനെ ആദരിക്കുന്നു

‘ലഹരി വേണ്ട ഭായ്’ വാര്‍ത്തയ്‌ക്ക് കൃഷ്ണശര്‍മ്മ മാധ്യമ പുരസ്‌കാരം

ഹരി എസ്. കര്‍ത്ത ഗവര്‍ണറുടെ ഒഎസ്ഡി

ഇസ്രായേലിന്റെ ആണവ കേന്ദ്രങ്ങളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്ന് ഇറാൻ : ഇനി ആക്രമണം തുടർന്നാൽ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുമെന്ന് ഭീഷണിയും

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാവ് ബംഗാള്‍ വോട്ടര്‍ പട്ടികയില്‍

കിരീടം തിളങ്ങി… 40ന്റെ ചെറുപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്ലാസിക്, ത്രില്ലര്‍, അല്‍ക്കാരസ്

തമിഴ്‌നാട്ടിലെ പത്തുരൂപ ഡോക്ടര്‍ വിടപറഞ്ഞു

അതിര്‍ത്തി ഗ്രാമങ്ങളിലെ അന്‍പത് ജില്ലകളില്‍ സേവാ ഇന്റര്‍നാഷണല്‍ ആരംഭിക്കുന്ന സീമാ ശക്തിയുടെ ഭാഗമായി 
ജമ്മുകശ്മീരിലേക്കുള്ള ബൈക്ക് റാലി ന്യൂദല്‍ഹിയില്‍ നിന്ന് ആരംഭിച്ചപ്പോള്‍

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

പ്രതികൂല കാലാവസ്ഥ, ശുഭാന്‍ശു ശുക്ല അടക്കമുള്ളവരുടെ യാത്ര മാറ്റി; ആക്സിയം വിക്ഷേപണം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies