കൽപ്പറ്റ:വൈത്തിരി ടൗണിനോട് ചേർന്ന് കാട്ടാന ഇറങ്ങി .ദേശീയപാതക്കരികിലെ ട്രൈബൽ ഹോസ്റ്റലിന് സമീപമാണ് രാവിലെ കാട്ടാനയെ കണ്ടത്. വനം വകുപ്പുദ്യോഗസ്ഥർ ആനയെ വനത്തിലേക്ക് തുരത്തി

പ്രതികരിക്കാൻ ഇവിടെ എഴുതുക: