കല്‍പ്പറ്റ: 11 കെവി ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുണ്ടക്കര, പന്തലാടി, വെള്ളച്ചിമൂല, പള്ളിക്കുന്ന്, ഏച്ചോം, പൂളക്കൊല്ലി പ്രദേശങ്ങളില്‍ ഇന്നു(16) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: