Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചുള്ളിയാര്‍ ഡാമിലെ വെള്ളം ലഭിക്കുന്നില്ല വാലറ്റ പ്രദേശങ്ങള്‍ ഉണക്ക് ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2017, 07:50 pm IST
in Palakkad

കൊല്ലങ്കോട്: കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ചുള്ളിയാര്‍ ഡാമിലെ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് വാലറ്റ പ്രദേശമായ പനങ്ങാട്ടി വാക്കോട് ഒടിഞ്ഞല്‍ തേവര്‍ മണി പ്രദേശങ്ങള്‍ ഉണക്ക് ഭീഷണിയില്‍.

ഇതോടെ കടം വാങ്ങിയും കൃഷിസ്ഥലങ്ങള്‍ പാട്ടത്തിനെടുത്തും നെല്‍കൃഷിചെയ്യുന്നവരാണ് ദുരിതത്തിലായത്. അമ്പത് ദിവസത്തിലധികം പ്രായമായ നാറ്റടികള്‍ നടാന്‍ വെള്ളമില്ലാതിനാല്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചേകോല്‍ പ്രഭാകരന്റെ പതിനഞ്ച് ഏക്കറോളം വക്കോടുള്ള കൃഷി സ്ഥലം ഉണക്ക ഭീഷണി നേരിടുകയാണ്.

കനാലുകള്‍ വൃത്തിയാക്കാത്തതും ഡാമിലെ വെള്ളം തുറന്നാലും പല സ്ഥലങ്ങളില്‍ വെള്ളം പാഴായി പോകുന്നതിനാല്‍ വാലറ്റ പ്രദേശത്ത് വെള്ളം എത്താതെ പോകുന്നതും ഈ പ്രദേശത്തിലെ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കുന്നു. ഉണങ്ങി പോയാല്‍ ഇരട്ടി നഷ്ടമാണ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നവര്‍ക്കുണ്ടാകുന്നത്. കനാലുകളുടെ

പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ നന്നാക്കാന്‍ ബന്ധപ്പെട്ടവകുപ്പുകള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. ഇതിനാലാണ് കാര്‍ഷികാവശ്യത്തിന് ലഭിക്കേണ്ട വെള്ളം ലഭിക്കാതെ പോകുന്നത്. മീങ്കര ചുള്ളിയാര്‍ ഡാമുകള്‍ നിറഞ്ഞാല്‍ മാത്രമേ ഡാമിലെ വെള്ളത്തെ അശ്രയിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ഉപകാരമാകൂ.

മഴയുടെ കുറവും പലകപ്പാണ്ടി പദ്ധതിയിലൂടെയുള്ള വെള്ളത്തിന്റെ കുറവും ചുള്ളിയാര്‍ ഡാമില്‍ മണ്ണടിഞ്ഞ് ജലസംഭരണ ശേഷി കുറഞ്ഞതും പ്രധാന കാരണമാകുന്നു. മൂലത്തറയില്‍ നിന്നോ കമ്പാലത്തറയില്‍ നിന്നോ അടിയന്തിരമായി വെള്ളം മീങ്കരയിലും ചുള്ളിയാര്‍ ഡാമിലും എത്തിച്ചാല്‍ മാത്രമേ നെല്‍കൃഷിക്ക് മതിയായ അളവില്‍ വെള്ളം ലഭ്യമാകുവെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.