Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സാങ്കേതികത്തകരാര്‍ പരിഹരിച്ചില്ല: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 07:52 pm IST
in Kannur

കണ്ണൂര്‍: സാങ്കേതികത്തകരാര്‍ പരിഹരിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയുള്ള വസ്തു രജിസ്‌ട്രേഷന്‍ പ്രതിസന്ധിയില്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് വസ്തു രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പുതിയ സംവിധാനം നടപ്പാക്കിയതിനാല്‍ തുടക്കത്തില്‍ തന്നെ വേണ്ടവിധത്തില്‍ പ്രാവര്‍ത്തികമായിരുന്നില്ല. ആവശ്യമായ ശേഷിയുള്ള സര്‍വ്വര്‍ സ്ഥാപിക്കാത്തതാണ് പദ്ധതി പരാജയപ്പെടാനുള്ള കാരണമായി രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പിലാക്കിയിട്ട് രണ്ട് വര്‍ഷമാകാറായെങ്കിലും പ്രാരംഭഘട്ടത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ട്. രജിസ്‌ട്രേഷനു പുറമെ വസ്തുവിന്റെ പോക്കുവരവും ഓണ്‍ലൈനാക്കിയതോടെ സ്ഥിതി ഗുരുതരമായി. ഉപകരണങ്ങള്‍ ഉപയയോഗിക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനമുള്ളവരുടെ പോസ്റ്റ് ചെയ്യാത്തതും സ്ഥിതി ഗുരുതരമാക്കി. സര്‍വ്വര്‍ തകരാറുകാരണം ഇപ്പോള്‍ മിക്ക ദിവസവും രജിസ്‌ട്രേഷന്‍ തന്നെ നടക്കാത്ത സാഹചര്യമാണുള്ളത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമേ മാന്വല്‍ സംവിധാനം കൂടി നിലനിര്‍ത്തണമെന്നാണ് ബനധപ്പെട്ട വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

നേരത്തെ മാന്വല്‍ രജിസ്‌ട്രേഷന്‍ നടക്കുന്ന സമയത്ത് ആധാരം എഴുതി തയ്യാറാക്കി രജിസ്ട്രാഫീസിലെത്തിച്ച ശേഷം രജിസ്ട്രാര്‍ പറയുന്ന പ്രകാരമാണ് ഫീസ് അടച്ചിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ആക്കിയതിന് ശേഷം മുന്‍കൂട്ടി ഫീസ് അടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ നടക്കുകയുള്ളു. ഇത്തരത്തില്‍ മുന്‍കൂട്ടി ട്രഷറിയില്‍ ഫീസ് അടച്ചതിന് ശേഷം രജിസ്‌ട്രേഷന്‍ നടക്കാതിരിക്കുന്നതോ വൈകുന്നതോ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. നിശ്ചിത ദിവസത്തിനകം വസ്തു രജിസ്‌ട്രേഷന്‍ നടത്താന്‍ നാട്ടിലെത്തി തിരികെ പോകേണ്ട പ്രവാസികളെയാണ് പുതിയ സംവിധാനം ഏറെ വലക്കുന്നത്. രജിസ്‌ട്രേഷന്‍ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടായിട്ടും ഇത് പരിഹരിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നീക്കവും നടക്കുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആ ശബ്ദമാധുരിയില്‍ നിസ്വാര്‍ത്ഥത ലയിച്ചിരുന്നു: ലത – ആശാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

India

പ്രധാനമന്ത്രി മോദിക്കെതിരെ അൺ പാർലമെൻ്ററി പരാമർശവുമായി രാഹുൽ ഗാന്ധി; സഭയുടെ അന്തസിന് കളങ്കമെന്ന് ബിജെപി

Kerala

ചിക്കൻ മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണൻ; മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഹോട്ടൽ ഉടമ അർഷാദ് അറസ്റ്റിൽ

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

രാവണന്റെ ഭൂമിയിൽ കയറി പണം നൽകാതെ പഴങ്ങൾ കഴിച്ചവനാണ് രാമൻ ; വേണമെങ്കിൽ ബീഫ് ഫെസ്റ്റും നടത്തും അധിക്ഷേപിച്ച് പ്രകാശ് രാജ് , ക്രിമിനൽ കേസ്

പുതിയ വാര്‍ത്തകള്‍

ഗർഭിണിയാണ് , പരിഗണന വേണം ; മുൻകൂർ ജാമ്യാപേക്ഷ നൽകി ടി സി എസ് മതപരിവർത്തന കേസിലെ പ്രതി നിദാഖാൻ

ലാലേട്ടൻ ശബരിമല ഡ്യൂട്ടിയിൽ ;ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹത്തിനായി കാത്തിരിക്കുന്നു’; മറുപടിയുമായി ലിസി

ആശ്വാസമേകി സ്വര്‍ണവിപണി; സ്വർണ്ണവിലയിൽ വൻ ഇടിവ്

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

തൊഴിലാളികൾ മരിച്ചെന്ന് പ്രചരിപ്പിച്ചത് പാകിസ്ഥാൻ സോഷ്യൽ മീഡിയ ഗ്രൂപ്പ് : നോയിഡ കലാപത്തിൽ പങ്കെടുത്തവരെ വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ദളിത്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭിന്റെ മുൻ‌കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.