Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

രഞ്ജിത്തിനും ചിത്തിരനും പുനര്‍ജ്ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:48 am IST
in Alappuzha

അമ്പലപ്പുഴ: കടലില്‍ നിന്ന് ജീവനോടെ തിരികെയെത്തിയതിന്റെ ആഹ്‌ളാദത്തിലാണ് രഞ്ജിത്തും ചിത്തിരനും. ഓഖി വിതച്ച ദുരന്തത്തില്‍ നിന്ന് മരണത്തെ മുഖാമുഖം കണ്ടതിനു ശേഷമാണ് അയല്‍വാസികളായ ഈ മത്‌സ്യത്തൊഴിലാളികള്‍ കുടുംബങ്ങളിലെത്തിയത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 17ാം വാര്‍ഡ് നീര്‍ക്കുന്നം തെക്കോലിശേരില്‍ രഞ്ജിത്ത് (35) അയല്‍വാസിയായ വെളിമ്പറമ്പ് ചിത്തിരന്‍ (64) എന്നിവര്‍ കൊച്ചിയില്‍ നിന്നാണ് മത്‌സ്യബന്ധനത്തിന് പുറപ്പെട്ടത്. രഞ്ജിത്ത് 26നും ചിത്തിരന്‍ 22നുമാണ് രണ്ട് ബോട്ടുകളിലായി മറ്റ് തൊഴിലാളികള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിനായി പുറപ്പെടുന്നത്. തിരമാല ബോട്ടിന്റെ ഉയരത്തേക്കാള്‍ ആഞ്ഞടിച്ചപ്പോള്‍ ഇവര്‍ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. കടല്‍ പ്രക്ഷുബ്ദമായതോടെ ബോട്ടിന് ലക്ഷ്യം തെറ്റി.

പിന്നീട് വെളിച്ചം കണ്ട ഭാഗത്തേക്ക് ബോട്ട് ഓടിച്ചു. രഞ്ജിത്ത് പോയ ബോട്ട് ലക്ഷദീപിലെ കല്‍പ്പിനി ദീപിലാണ് എത്തിച്ചേര്‍ന്നത്. ഇവിടെ എത്തിയപ്പോള്‍ 10 ഓളം ബോട്ടുകളും മത്‌സ്യതൊഴിലാളികളും ദിശതെറ്റി എത്തിയിരുന്നു. പിന്നീട് ഇവര്‍ തൊട്ടടുത്ത സ്‌കൂളിലാണ് കഴിഞ്ഞത്. ഇതിനിടെ പുറം ലോകവുമായി ബന്ധപ്പെടാനും യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ചിത്തിരന്റെ ബോട്ട് ലക്ഷദീപിലെ ആന്ത്രോത്തിലാണ് എത്തിയത്.

മലയാളികളും കുളച്ചല്‍ സ്വദേശികളുമടക്കം നിരവധി പേരാണ് കടലില്‍ ദിവസങ്ങളോളം കുടുങ്ങിയത്. പിന്നീട് കടല്‍ ശാന്തമായതോടെയാണ് 15 ദിവസത്തെ ദുരിതത്തിനു ശേഷം ഇരുവരും കൊച്ചിയില്‍ എത്തിയത്.

ഇതിനിടെ ജില്ല കളക്ടര്‍, എസ്പി എന്നിവരും തങ്ങളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഇവര്‍ പറഞ്ഞു. രണ്ട് കുടുംബങ്ങളിലേയും ഏക ആശ്രയമാണ് ഇരുവരും. ഇത് രണ്ടാം ജന്മമാണെന്നാണ് ഇവര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.