Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പ്പറേഷനില്‍ കൊള്ളസംഘം വ്യാപാരിയില്‍ നിന്നും ആവശ്യപ്പെട്ടത് 28 ലക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 09:46 pm IST
in Thrissur

തൃശൂര്‍: പ്രമുഖ വ്യാപാരിയില്‍ നിന്നും സി.പി.എം നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടത് 28 ലക്ഷം രൂപ. ഭരണസമിതിയുടെ തന്നെ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന പദ്ധതിയുടെ ഫയലും പൊതുമരാമത്ത് കമ്മിറ്റി വിലപേശലിനായി പിടിച്ചുവെച്ചതായി ആക്ഷേപം. വടക്കേ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തനമാരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് ‘ഹൈപ്പര്‍ ടെന്‍ഷന്‍’ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള അപേക്ഷയിലാണ് സി.പി.എം നിയന്ത്രണത്തിലുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി പണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് വിവാദസംഭവമുണ്ടാകുന്നത്. ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും നല്‍കിയതിലുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ വിവരം പുറത്തു വരുന്നത്. വടക്കേ സ്റ്റാന്‍ഡിലെ ഹൈപ്പര്‍ മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് വൈദ്യുതി ലഭിക്കണമെങ്കില്‍ അശ്വിനി ജംഗ്ഷനില്‍ നിന്നുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നോ പള്ളിത്താമം

ഗ്രൗണ്ടിന് സമീപത്ത് നിന്നോ റോഡ് മുറിച്ച് കേബിള്‍ വലിക്കണം. ഇതില്‍ കുറഞ്ഞ ദൂരം അശ്വിനി ജംഗ്ഷനില്‍ നിന്നാണ്. ഇവിടെ നിന്നും റോഡ് കുഴിയെടുത്ത് കേബിളിടണം. റോഡ് കുഴിച്ച് മൂടുന്ന റിസ്റ്റോറേഷന്‍ ചാര്‍ജ്ജ് എന്ന കണക്കിലാണ്

ഇത്രയും വലിയ തുക പറഞ്ഞത്. ആദ്യം അറിയിച്ചത് 45 ലക്ഷമായിരുന്നു. ഇതായിരുന്നു കുറഞ്ഞ് കുറഞ്ഞ് 28 ലക്ഷത്തിലെത്തിയത്. വ്യാപാരിയില്‍ നിന്നും വന്‍ തുക

ആവശ്യപ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും ലഭിച്ച പരാതിയില്‍ മേയറോട് വിശദീകരണം തേടിയപ്പോഴാണ് ഇക്കാര്യം പുറത്തവുന്നത്.സംഭവം പുറത്തായതോടെ സിപിഎം ജില്ലാ നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നഗരത്തില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡിയാക്കി മാറ്റുന്ന പദ്ധതിയുടെ ഫയലും പിടിച്ചുവെച്ചതായി ആക്ഷേപമുയരുന്നു. ഒരു വര്‍ഷം മുമ്പ് തയ്യാറാക്കിയ ഫയല്‍

എക്‌സി.എന്‍ജിനിയറോട് അഭിപ്രായം തേടി, കുറിപ്പ് തയ്യാറാക്കി മാസങ്ങള്‍ പിന്നിട്ടിട്ടും കൗണ്‍സിലിലെത്തിയിട്ടില്ല.

ബീന മുരളി ഡെപ്യൂട്ടി മേയറാവും

തൃശൂര്‍: കോര്‍പ്പറേഷനിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച

നടക്കും. രാവിലെ 11നാണ് തെരഞ്ഞെടുപ്പ്. ഇടതുമുന്നണി ധാരണയനുസരിച്ച് സി.പി.ഐ അംഗം രാജിവെച്ച ഒഴിവിലേക്കാണ്

തെരഞ്ഞെടുപ്പ്. ധാരണയനുസരിച്ച് ജനതാദളിനാണ് അടുത്ത സ്ഥിരം സമിതിയധ്യക്ഷ പദവി.ഇതനുസരിച്ച് ഷീബ ബാബു

ചെയര്‍പേഴ്‌സണാവും. സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ സി.പി.എമ്മിന് മൂന്നും, സി.പി.ഐ,ജനതാദള്‍,കോണ്‍ഗ്രസ്, ബി.ജെ.പി

എന്നിവര്‍ക്ക് ഓരോ അംഗങ്ങളുമാണുള്ളത്. 14നാണ് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബീന

മുരളിയെ നിര്‍ദ്ദേശിച്ച സി.പി.ഐയുടെ തീരുമാനത്തിനും, ചൊവ്വാഴ്ച നടക്കുന്ന വികസനകാര്യ സ്റ്റാന്‍്ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ഷീബ ബാബുവിനെ നിര്‍ദ്ദേശിച്ച ജനതാദളിന്റെ തീരുമാനവും ഇടതുമുന്നണി അംഗീകരിച്ചു.

കോണ്‍ഗ്രസില്‍ നിന്നും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എ ഗ്രൂപ്പിലെ ജോണ്‍ ഡാനിയേല്‍ മത്സരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

പുതിയ വാര്‍ത്തകള്‍

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.