Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ മലബാര്‍ കാന്‍സര്‍ സെന്ററിലെ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2017, 06:48 pm IST
in Kannur

തലശ്ശേരി: ലാവ്‌ലിന്‍ കേസിലൂടെ വിവാദത്തിലുള്‍പ്പെട്ട മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) തൊഴലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനെതിരെ അണികള്‍ രംഗത്ത്.

മലബാര്‍ കാന്‍സര്‍ സെന്ററിലെ വാര്‍ഡ് അസിസ്റ്റന്റ്, ക്ലീനിംഗ് തസ്‌കികകളില്‍ ജോലി ചെയ്യുന്ന 62 ഓളം കോണ്‍ട്രാക്റ്റ് തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലുള്ളത്. 15 വര്‍ഷം മുമ്പ് സ്ഥാപനത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ തൊഴില്‍ പ്രവേശനം ലഭിച്ചവരാണ് പിരിച്ചുവിടല്‍ ഭീഷണിയിലായത.് 35 വയസില്‍ താഴെ പ്രായമുള്ളവരെ നിലനിര്‍ത്താനും അതില്‍ കൂടുതല്‍ പ്രായമുള്ളവരെ പിരിച്ചുവിട്ട് കുടുംബശ്രീ വഴി പ്രസ്തുത തസ്‌കികകളിലേക്ക് പുതിയ തൊഴിലാളികളെ നിശ്ചയിക്കാനുമാണ് മാനേജ്‌മെന്റ് ധാരണയിലെത്തിയതെന്ന് പിരിച്ചുവിടല്‍ ഭീഷണിയിലായ തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ 35 വയസ്സില്‍ താഴെ പ്രായമുള്ള വാര്‍ഡ് അസിസ്റ്റന്റുമാരില്‍ എട്ടു പേരെ പ്രത്യേകം വിളിപ്പിക്കുകയും അവരെ ആലപ്പുഴയിലേക്ക് ട്രെയിനിംഗിന് അയച്ചതായും പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ പറയുന്നു.

പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.സതീഷ് ബാലസുബ്രമണ്യത്തെ നേരില്‍ക്കണ്ട് പരാതി പറഞ്ഞെങ്കിലും മാനേജ്‌മെന്റിന് ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്നും നിങ്ങളെ സ്ഥാപനത്തില്‍ കൊണ്ടുവന്നവരോട് നേരില്‍ സംസാരിക്കുന്നതായിരിക്കും ഉചിതമെന്നും മറുപടി പറഞ്ഞ് തിരിച്ചയച്ചതായും തൊഴിലാളികള്‍ പറഞ്ഞു.

വാര്‍ഡ് അസിസ്റ്റന്റുമാരുടെ കോണ്‍ട്രാക്ട് കാലാവധി ഡിസംബര്‍ 14ന് അവസാനിക്കുകയാണ്. 15 പേരാണ് ഈ തസ്‌കികയില്‍ തൊഴില്‍ ചെയ്യുന്നത്. അതേസമയം ശുചീകരണം, അലക്ക്, വിഭാഗങ്ങളില്‍ 37 പേര്‍ തൊഴില്‍ ചെയ്യുുന്നുണ്ട്. ഇവരുടെ കോണ്‍ട്രാക്റ്റ് കാലാവധി യഥാക്രമം അടുത്ത വര്‍ഷവും അടുത്ത മാസവും അവസാനിക്കുകയാണ്. നേരത്തെ ഇതേ സ്ഥാപനത്തില്‍ മലബാര്‍ സൊസൈറ്റി എന്ന പേരില്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സംഘം രൂപീകരിച്ചെങ്കിലും പ്രസതുത സംഘം ക്രമേണ പേരിന് മാത്രമായി ചുരുങ്ങുകയും തൊഴിലാളികളെ നിശ്ചയിക്കാനുള്ള അവകാശം കുടുംബശ്രീയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതേ കുടുംശ്രീയെ ഉപയോഗിച്ചാണ് ഇപ്പോള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നതാണ് ശ്രദ്ധേയം. ഡിസംബര്‍ 15ന് ശേഷം പിരിച്ചുവിടല്‍ ഭീഷണിയിലുള്ള തൊഴിലാളികള്‍ യോഗം ചേര്‍ന്ന്് അനന്തര നടപടികള്‍ സ്വീകരിക്കുമെും തൊഴിലാളികള്‍ പറഞ്ഞു.

ഇകെ.നായനാര്‍ മുഖ്യമന്ത്രിയും പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയുമായിരിക്കെ 1996 ലാണ് മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്. കേരളത്തിലെ ചില വൈദ്യുതി പദ്ധതികളുടെ നിര്‍മാണച്ചുമതല വഹിച്ചിട്ടുള്ള കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയോടു ധനസഹായം അഭ്യര്‍ത്ഥിച്ചു. പല രാജ്യങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു ലാവ്‌ലിന്‍ കമ്പനി ധനസഹായം നല്‍കിയിട്ടുണ്ടെന്നതു മനസ്സിലാക്കിയാണ് അവരോടു സഹായം ചോദിച്ചത് എന്നാണ് സിപിഎം നല്‍കിയ വിശദീകരണം. പിണറായി വിജയന്റെ നേതൃത്വത്തിലാണ് എംസിസി.ക്കു വേണ്ടി പ്രപ്പോസല്‍ തയാറാക്കിയത്. വൈദ്യുതി വകുപ്പിനു കീഴില്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി 2001ലാണ് സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയത്.

കഴിഞ്ഞ ദിവസം നടന്ന സിപിഎം തലശ്ശേരി ഏരിയാ സമ്മേളനത്തില്‍ പിരിച്ചുവിടല്‍ വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ വാദ-പ്രതിവാദിങ്ങള്‍ നടന്നിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ തൊഴില്‍ ചെയ്യുവരെ പിരിച്ചുവിടുതിനെതിരെ രൂക്ഷവിമര്‍ശമനാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത.് എന്നാല്‍ വ്യക്തമായ ഒരു തീരുമാനം പാര്‍ട്ടി നേതൃത്വം സ്വീകരിക്കാതെ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മറുപടിയില്‍ വിഷയം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പാര്‍ട്ടി ബന്ധമുളള ജീവനക്കാരുടെ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

Kerala

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

Kerala

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.