Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇന്റര്‍നാഷണല്‍ ബ്യൂട്ടി ട്രേഡ് ഫെയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2017, 02:15 am IST
in Ernakulam

കൊച്ചി: രാജ്യാന്തര സൗന്ദര്യവര്‍ദ്ധക വിപണന, പ്രദര്‍ശന മേള കൊച്ചിയില്‍. 12 മുതല്‍ 14 വരെ മറൈന്‍ഡ്രൈവിലാണ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി ട്രേഡ് ഫെയര്‍്. ഓള്‍ കേരള കോസ്‌മെറ്റിക്‌സ് സെയില്‍സ് ആന്‍ഡ് സപ്ലൈസ് അസോസിയേന്‍ സിറ്റി ക്കുന്ന ബ്യൂട്ടി ട്രേഡ് ഫെയര്‍ എക്‌സ്‌പോയില്‍ ബോളിവുഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് മിത വ്യാസ് മുഖ്യാതിഥിയാകും. ലെന സ്ലിമ്മിങ് ട്രീറ്റ്‌മെന്റ്, പെര്‍മനന്റ് ഹെയര്‍ റിമൂവിങ്, ജയ് ദേവദ, നെരുണിക എന്നിവരുടെ ഹെയര്‍ കളറിംഗ് ക്‌ളാസുകളും നടക്കും.

ഏഷ്യന്‍ ഹെയര്‍കട്ടിങ് ഷോയില്‍ പുരസ്‌ക്കാര ജേതാവായ മിലന്‍ ഭാട്ടിയ മൂന്നാം ദിവസം മേക്കപ്പ് ഷോ നടത്തും. ദക്ഷിണേന്ത്യയിലെ മികച്ച പത്തു മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് സമാപന ദിവസം പുരസ്‌ക്കാരം നല്‍കും. ദ്വയ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ബ്യൂട്ടി ഷോയും നടക്കും.

സര്‍ദാര്‍ കെ.എം.പണിക്കരെ അനുസ്മരിച്ചു

കൊച്ചി: അധ്യാപകന്‍, വിദ്യാഭ്യാസവിചക്ഷണന്‍, രാഷ്‌ട്രതന്ത്രജ്ഞന്‍, സാഹിത്യക്കാരന്‍, ചരിത്രപണ്ഡിതന്‍ തുടങ്ങി നിരവധി തലങ്ങളില്‍ അസാമാന്യ പ്രതിഭ തെളിയിച്ച മഹാനായിരുന്നു കെ.എം.പണിക്കര്‍ എന്ന് തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം ഡയറക്ടറും പ്രഭാഷകനുമായ എന്‍.മോഹന്‍നായര്‍ അഭിപ്രായപ്പെട്ടു. മലയാളി എക്കാലവും സ്മരിക്കേണ്ട ആ പ്രതിഭയെ പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്താന്‍ സര്‍വ്വകലാശാലകളും വിദ്യാഭ്യാസവകുപ്പും മുന്‍കൈയെടുക്കണമെന്നും മോഹന്‍നായര്‍ തുടര്‍ന്നു. ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം സംഘടിപ്പിച്ച സര്‍ദാര്‍ കെ.എം.പണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.പി.സി.മാര്‍ക്കോസ് അദ്ധ്യക്ഷത വഹിച്ചു. പി.വി.കൃഷ്ണന്‍ കുറൂര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

Editorial

നാരീശക്തിയുടെ നവയുഗം

Kerala

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

Astrology

പരിവർത്തനങ്ങളും ആരോഗ്യ ജാഗ്രതയും; കർക്കിടകം രാശിക്കാരുടെ വിഷുഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

US

അധ്യാപകരും ജീവനക്കാരും വൻ പണിമുടക്കിന്: ലോസ് ആഞ്ചലസ്  നഗരത്തിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

‘ദീപികയ്‌ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍, ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല’- ഷോണ്‍ ജോര്‍ജ്

ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണകാരണം തലയ്‌ക്കേറ്റ പരിക്ക്, കുട്ടി മരിച്ചു കിടന്ന സ്ഥലത്ത് എങ്ങനെയെത്തി എന്ന് ദുരൂഹത, അന്വേഷണം

കർമ്മവിജയവും വിവേകപൂർണ്ണമായ ഇടപെടലുകളും; മിഥുനം രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.