പോത്തന്‍കോട്: മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ 2018-19 സാമ്പത്തികവര്‍ഷത്തിലെ പദ്ധതിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിഷയവിദഗ്ധരെയും സന്നദ്ധപ്രവര്‍ത്തകരെയും ആവശ്യമുണ്ട്. അപേക്ഷ വെള്ളിയാഴ്ചയ്‌ക്ക് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നല്‍കണം.
















