Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാട്ടുകാരുടെ ഒത്തൊരുമിച്ചുള്ള പ്രതിഷേധം കാവ് നശിപ്പിക്കുന്നതില്‍നിന്നും പള്ളിക്കല്‍ പഞ്ചായത്തിന് പിന്‍മാറേണ്ടിവന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 01:00 am IST
in Pathanamthitta

അടൂര്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാവ് നശിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനുള്ള നീക്കത്തില്‍ നിന്നും പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതിക്ക് പിന്‍മാറേണ്ടിവന്നത് ഒറ്റക്കെട്ടായുള്ള നാട്ടുകാരുടെ പ്രതിഷേധം കാരണം. നാട്ടുകാരുടെ ഇടപെടല്‍ കാരണമാണ് കാവ്‌നില്‍ക്കുന്ന ഭൂമി റവന്യുവകുപ്പിന്റെ അധീനതയില്‍ ഉള്ളതാണെന്ന് തീര്‍പ്പായത്. ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനം മതിയാക്കി പിന്‍വാങ്ങാന്‍ പഞ്ചായത്ത് അധികൃതരും നിര്‍ബന്ധിതരായി.

ഇതോടെ ഭക്തജനങ്ങളും കാവുസംരക്ഷണ സമിതിയും കാവുമായി ബന്ധപ്പെട്ട കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് ഹിന്ദുസംഘടനകളുടെ സഹകരണത്തോടെ ഉയര്‍ത്തിയ പ്രതിഷേധം ഫലംകാണുകയായിരുന്നു.

പള്ളിക്കല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ആറാട്ടുചിറയോടു ചേര്‍ന്ന കാവായിരുന്നു വെട്ടിത്തെളിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഈഭൂമി റവന്യു വകുപ്പിന്റേതാണെന്നും പഞ്ചായത്തിന് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരമില്ലെന്നും റവന്യു അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കാവ് വെട്ടിത്തെളിച്ച് പഞ്ചായത്ത് പകല്‍വീട് നിര്‍മിക്കുന്നതിനായി എത്തിയപ്പോളാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

തര്‍ക്കം ഉയര്‍ന്നതോടെ പരിഹരിക്കുന്നതിനായി താലൂക്ക് ഓഫിസില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് ഭൂമിയുടെ ഉടമസ്താവകാശം റവന്യുവകുപ്പിനാണെന്ന് ആര്‍ഡിഒ എം.എ.റഹിം അറിയിച്ചത്. പഞ്ചായത്ത് റോഡിനോടു ചേര്‍ന്നുള്ള സര്‍ക്കാര്‍ സ്ഥലം പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പ്രകാരം പഞ്ചായത്തിന് അധികാരപ്പെട്ടതാണെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വാദം. എന്നാല്‍, ഇവിടെയുള്ള സര്‍ക്കാര്‍ സ്ഥലം അളന്ന് പ്രത്യേക ബ്ലോക്കായി തിരിച്ചിട്ടിരിക്കുന്നതാണെന്നും അതിനാല്‍ റവന്യു വകുപ്പിന്റെ അധികാര പരിധിയിലുള്ളതാണെന്നുമാണ് റവന്യു അധികൃതര്‍ വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ സ്ഥലത്ത് പഞ്ചായത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്നും റവന്യു അധികൃതര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. താലൂക്ക് ഓഫീസില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് പഞ്ചായത്ത് അധികൃതര്‍ ആരും എത്തിയിരുന്നുമില്ല. കാവുസംരക്ഷണ സമിതി ഭാരവാഹികളും കുടുംബ ക്ഷേത്ര ഭാരവാഹികളും ജനപ്രതിനിധികളും മാത്രമാണ് പങ്കെടുത്തത്. ചര്‍ച്ചയ്‌ക്കു ശേഷം പഞ്ചായത്ത് അധികൃതര്‍ ഓഫീസില്‍ എത്തി ആര്‍ഡിഒയുമായി കാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു. ഇവിടെ 17.5 സെന്റ് സ്ഥലം പഞ്ചായത്തിന്റെ വകയാണെന്നും പറഞ്ഞാണ് വൃദ്ധജനങ്ങള്‍ക്കായി പകല്‍വീട് പണിയുന്നതിനായി പഞ്ചായത്ത് അധികൃതര്‍ ഇറങ്ങിത്തിരിച്ചത്. റോഡിന്റെ സമീപത്തുള്ള സ്ഥലം പഞ്ചായത്തിന്റേത് ആണെന്നും പറഞ്ഞാണ് ഇവിടെയുള്ള കാവ് നശിപ്പിച്ച് നിര്‍മാണത്തിനു തുനിഞ്ഞത്.

റവന്യു ഉദ്യോഗസ്ഥരുമായി ഒരു ആലോചനയും നടത്താതെയാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ഇതു കുറ്റകരമാണെന്നും റവന്യു അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് കാവ് നില്‍ക്കുന്നിടത്തെ സര്‍ക്കാര്‍ ഭൂമിയില്‍ പകല്‍വീട് നിര്‍മിക്കുന്നതില്‍ നിന്ന് പഞ്ചായത്ത് അധികൃതര്‍ പിന്മാറിയത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും പഞ്ചായത്ത് രാജ് ആക്ടിലെ 169–ാം സെക്ഷന്‍ പഞ്ചായത്തിന് ബാധകമാണോയെന്ന് അറിയാന്‍ സര്‍ക്കാരിനെ സമീപിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.