Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവക്ഷേത്രത്തില്‍ ഉത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 08:21 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് എട്ടിനു വൈകിട്ട് ശുദ്ധിക്രിയകളോടെ തുടക്കമാകും. വൈകിട്ട് കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍, രാത്രി ഒന്‍പതിന് ‘യമലോകം’ നാടകം എന്നിവയുമുണ്ടാകും.

ഒന്‍പതിന് രാത്രി 7.30ന് മകം നക്ഷത്രത്തില്‍ തന്ത്രി അണ്ടലാടിമനയ്‌ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് ഉത്സവം കൊടിയേറ്റം.തുടര്‍ന്ന് നൃത്തനൃത്യങ്ങളും ‘കീചകവധം’ കഥകളിയും അരങ്ങേറും.രാവിലെ നാരായണീയ പാരായണവും വൈകിട്ട് ആറിന് രാമദാസ് പൊതുവാള്‍, അമ്പലപ്പുഴ വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നുള്ള അഷ്ടപദിയും നടക്കും.

ഉത്സവാഘോഷത്തിന്റെ ഭാഗമായി നിത്യേന രാവിലെ പ്രഭാതകേളി, ശ്രീഭൂതബലി, എഴുന്നള്ളിപ്പ്, നാഗസ്വരം, നവകം, പഞ്ചഗവ്യം, വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, മുളപൂജ, അത്താഴപൂജ, വിളക്കാചാരം എന്നിവ നടക്കും. പത്തിനു ഭരതനാട്യം, ചാക്യാര്‍കൂത്ത്, തായമ്പക, ബാലെ, 11ന് ഭരതനാട്യം, കൃഷ്ണനാട്ടം, തായമ്പക, 12ന് ഓട്ടന്‍തുള്ളല്‍, കൈകൊട്ടിക്കളി, തൃത്തായമ്പക, 13ന് ഇരട്ടത്തായമ്പക എന്നിവ നടക്കും.12ന് ഉത്സവബലി ദിനത്തില്‍ രാവിലെ 11.30ന് കഞ്ഞിസദ്യ ഉണ്ടാവും. 13ന് രാവിലെ പ്രത്യക്ഷ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെ പള്ളിവേട്ട ആഘോഷം തുടങ്ങും.

രാത്രി 7.30ന് ചാമക്കുന്ന് ആലിന്‍ചുവട്ടില്‍ നിന്നുള്ള പള്ളിവേട്ടയുടെ തിരിച്ചെഴുന്നള്ളിപ്പിന് പഞ്ചവാദ്യം, ഗജവീരന്‍, താലം എന്നിവ അകമ്പടിയേകും. പിന്നീട് പള്ളിക്കുറുപ്പ് നടക്കും.14ന് രാവിലെ ഒന്‍പതിന് മുറിയങ്കണ്ണിക്കടവില്‍ ആറാട്ട് കഴിഞ്ഞ് ഗജവീരന്റെ അകമ്പടിയില്‍ പാണ്ടിമേളത്തോടെയുള്ള തിരിച്ചെഴുന്നള്ളിപ്പ് പ്രദക്ഷിണം പൂര്‍ത്തിയാക്കുന്നതോടെയാണു സമാപനം.

ഉച്ചക്ക് പ്രസാദഊട്ടുമുണ്ട്. ക്ഷേത്ര സമിതി ഭാരവാഹികള്‍: ബാലകൃഷ്ണന്‍ എളാര്‍തൊടി (പ്രസി), രവിദാസന്‍, എന്‍.പ്രകാശന്‍ (വൈ പ്രസി), ശാന്തകുമാര്‍ മുണ്ടൂര്‍(സെക്ര), കെ.ഗോപാലകൃഷ്ണന്‍, കെ.ശ്രീധരന്‍ (ജോ സെക്ര.), ജയപ്രകാശ്(ട്രഷ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

India

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

Kerala

കൊച്ചി ബിനാലെ ബോസ് കൃഷ്ണമാചാരി രാജിവെച്ചത് പീഡന പരാതിയെത്തുടര്‍ന്ന്

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഈ മാസം 28 ന് ലേ സന്ദര്‍ശിക്കും; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദര്‍ശനം

ഹോർമുസ് ഇന്ത്യയ്‌ക്കായി തുറന്നിടും: ഇന്ത്യൻ കപ്പലുകൾക്ക് കടന്നുപോകാം- നയം വ്യക്തമാക്കി ഇറാൻ

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

ഉന്നത പദവികളും സാമ്പത്തിക ജാഗ്രതയും; 2026 മാർച്ച് 26-ലെ രാശിഫലം – AI ജ്യോതിഷം

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.