Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2017, 01:00 am IST
in Pathanamthitta

ഇക്കോ ടൂറിസം സെന്ററില്‍സഞ്ചാരികളെ

സ്വീകരിക്കാന്‍ പൂത്തുലഞ്ഞ പൂപ്പന്തല്‍

കോന്നി: പൂത്തുലഞ്ഞ പൂപ്പന്തല്‍ ഇനി ഇക്കോ ടൂറിസം സെന്ററില്‍ സഞ്ചാരികളെ സ്വീകരിക്കും. കോന്നി ആനത്താവളത്തിലെ ടൂറിസം സെന്ററില്‍ ഒരുക്കിയ പന്തലിലെ വള്ളിച്ചെടിയാണ് പൂക്കള്‍ നിറഞ്ഞ് സന്ദര്‍ശകരുടെ മനം കുളിര്‍പ്പിക്കുന്നത്. നാട്ടില്‍ സാധാരണ കാണാത്ത തുമ്പോര്‍ജ്ജ്യ എന്ന ചെടി കൊണ്ടാണ് പൂപ്പന്തല്‍ ഒരുക്കിയിട്ടുള്ളത്. പ്രസിദ്ധമായ ഗവിയിലെ പൂന്തോട്ടത്തിന്റെ കവാടം മനോഹരമായി അലങ്കരിക്കുന്നത് ഈ വള്ളിച്ചെടിയാണ്. നീളമുള്ള തണ്ടില്‍ കുലകളായി വിടരുന്ന ചുവന്ന പൂക്കള്‍ ആരുടേയും

കോന്നി ആനത്താവളത്തിലെ ടൂറിസം സെന്ററില്‍ ഒരുക്കിയ
പന്തലിലെ വള്ളിച്ചെടിയില്‍ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നു

ശ്രദ്ധ പിടിച്ചുപറ്റും. ഉയരത്തില്‍ പടരുന്ന ചെടിയില്‍ നിന്നും 3 4 മീറ്റര്‍ നീളത്തില്‍ .പൂക്കുലകള്‍ താഴേക്ക് വളര്‍ന്നെത്തും. ഗവിയില്‍ കവാടത്തിലെ തുമ്പോര്‍ജ്ജ്യ പൂക്കള്‍ക്കിടയില്‍ നിന്നും ഫോട്ടോയെടുക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്. ചെടിയുടെ സൗന്ദര്യം മനസ്സിലാക്കി ഇക്കോ ടൂറിസത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരാണ് കോന്നിയിലും ഇത് ആവിഷ്‌ക്കരിച്ചത്. പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുമാണ് ഇതിന്റെ തൈകള്‍ എത്തിച്ചത്. ടൂറിസം സെന്ററിന്റെ മദ്ധ്യഭാഗത്തായി നാല് പാതകള്‍ ചേരുന്നിടത്താണ് പൂപ്പന്തല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നട്ടുവളര്‍ത്തിയ ചെടി പന്തലില്‍ പടര്‍ന്നെങ്കിലും ഈ വര്‍ഷമാണ് കൂടുതലായി പൃഷ്പിച്ചത്. ചുവപ്പും വെള്ളയും പൂക്കള്‍ ഉള്ള ചെടികളാണ് പടര്‍ത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളിലാണ് പൂക്കള്‍ ഉണ്ടാകുന്നത്. ഇത് മാസങ്ങളോളം കൊഴിയാതെ നില്‍ക്കുകയും ചെയ്യും. ഗവിയില്‍ ചതുരാകൃതിയിലാണ് പൂപ്പന്തലെങ്കില്‍ കോന്നിയില്‍ വൃത്താകൃതിയിലാണ് ഒരുക്കിയിട്ടുള്ളത്. അര്‍ദ്ധഗോളാകൃതിയില്‍ കമഴ്‌ത്തി വച്ചിട്ടുള്ള മേലാപ്പില്‍ നിന്നുമാണ് രക്തവര്‍ണ്ണം പൂത്തിറങ്ങിയിരിക്കുന്നത്. പൂക്കുലകള്‍ വളര്‍ന്ന് കുറേക്കൂടി താഴേക്ക് എത്തുന്നതോടെ ആരുടേയും ഹൃദയം കവരുന്നതാകും പൂപ്പന്തല്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍
Kerala

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.